കുവൈത്ത്: സാധുവായ താമസ വിസയുള്ള പ്രവാസികള്‍ക്ക്‌ ഓഗസ്റ്റ് മുതല്‍ പ്രവേശനം

കുവൈറ്റ്‌: കുവൈറ്റിലേക്ക്‌ സാധുവായ താമസ വിസയുള്ള പ്രവാസികള്‍ക്ക്‌ ഓഗസ്റ്റ് മുതല്‍ പ്രവേശനം. രാജ്യത്തേയ്ക്ക്‌ ഓഗസ്റ്റ് മുതല്‍ സാധുവായ താമസ വിസയുള്ള പ്രവാസികളുടെ പ്രവേശനം അനുവദിച്ച മന്ത്രിസഭാ തീരുമാനം ഡിജിസിഎ നടപ്പാക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്‌. വിവിധ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും.

ഇതോടെ ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടിക ഒഴിവാകും. അംഗീകൃതമായ വാക്സിന്‍ സ്വീകരിക്കണമെന്നതും സാധുവായ താമസ വിസ വേണമെന്നുതും മാത്രമാകും വ്യവസ്ഥ.

Next Post

ഓണ്‍ലൈന്‍ ടിക്കറ്റ്​ ബുക്കിങ്ങ് റീഫണ്ട് സംവിധാനത്തില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ

Sun Jun 20 , 2021
ന്യൂഡല്‍ഹി: ‌ഓണ്‍ലൈന്‍ ടിക്കറ്റ്​ ബുക്കിങ്ങ് റീഫണ്ട് സംവിധാനത്തില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേയുടെ വെബ്​സൈറ്റിലൂടെയും ആപിലൂടെയും ബുക്ക്​ ചെയ്​ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഉടനടി റീഫണ്ട്​ നല്‍കുമെന്നാണ്​ പ്രഖ്യാപനം. ഐആര്‍ടിസിയുടെ പെയ്​മെന്‍റ്​ ഗേറ്റ്​വേ ആയ ഐആര്‍ടിസി- ഐപേ വഴി പണമടച്ചവര്‍ക്കാണ്​ അതിവേഗത്തില്‍ പണം തിരികെ ലഭിക്കുക. നിലവില്‍ ടിക്കറ്റ്​ റദ്ദാക്കുന്നവര്‍ക്ക്​ റീഫണ്ട്​ ലഭിക്കാന്‍ രണ്ട്​ മുതല്‍ മൂന്ന്​ ദിവസം വരെ താമസം എടുക്കാറുണ്ട്​. ഐആര്‍ടിസി-ഐപേയുടെ യൂസര്‍ ഇന്‍റര്‍ഫേസില്‍ മാറ്റം […]

You May Like

Breaking News

error: Content is protected !!