യുകെ: ‘മല്ലു ട്രാവലർ’ ബ്രിട്ടീഷ് കൈരളിയോടൊപ്പം !

എസ്. കെ പൊറ്റക്കാട് മുതൽ സന്തോഷ് ജോർജ് കുളങ്ങര വരെ മലയാളികൾക്ക് സുപരിചതരായ ധാരാളം സഞ്ചാരികളുണ്ട്. 1960 കളിൽ ജീവൻ പണയം വെച്ചുള്ള എസ്കെയുടെ യാത്രകളിൽ നിന്നും വിഭിന്നമാണ്‌ ഇന്നത്തെ യാത്രകൾ. സാമൂഹ്യ മാധ്യമങ്ങളുടെ കടന്നു കയറ്റത്തോടെ മലയാളി മനസിലേക്ക് കുടിയേറിയ ധാരാളം യാത്രികരുണ്ട്. ഇവരിൽ ശ്രദ്ധേയനാണ് കണ്ണൂർ സ്വദേശിയായ ശാക്കിർ സുബ്ഹാൻ എന്ന മല്ലു ട്രാവലർ. യുകെ സന്ദർശന വേളയിൽ ശാക്കിർ ബ്രിട്ടീഷ് കൈരളിയോട് സംവദിക്കുന്നു.
വീഡിയോ കാണാം……

Next Post

ഒമാൻ: കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലി​രു​ന്ന മൂ​ന്നു​ മ​ല​യാ​ളി​ക​ള്‍​കൂ​ടി ഒ​മാ​നി​ല്‍ മ​രി​ച്ചു

Mon Jun 21 , 2021
മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലി​രു​ന്ന മൂ​ന്നു​ മ​ല​യാ​ളി​ക​ള്‍​കൂ​ടി ഒ​മാ​നി​ല്‍ മ​രി​ച്ചു. പേ​രാ​​മ്ബ്ര കൊ​മ്മേ​രി അ​ര​യ​ണ​രി പ​റ​മ്ബ്​ ശ്രീ ​മ​ന്ദി​ര​ത്തി​ല്‍ വി​പി​ന്‍ (50) റൂ​വി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ മ​രി​ച്ച​ത്. ഏ​താ​നും ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.നി​സ്​​വ ഫ​ര്‍​ഖി​ല്‍ ഷെ​ല്‍ പെ​ട്രോ​ള്‍ പ​മ്ബി​ല്‍ മാ​നേ​ജ​റാ​യി​രു​ന്നു. മ​ഞ്​​ജു​ഷ​യാ​ണ്​ ഭാ​ര്യ. സു​ഹാ​റി​ല്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും മ​ര​ണ​പ്പെ​ട്ടു. പെ​രു​മ്ബി​ലാ​വ് പാ​താ​ക്ക​ര അ​ണ്ടി​പ്പാ​ട്ടി​ല്‍ പ​രേ​ത​നാ​യ കു​ഞ്ഞി​പ്പ​യു​ടെ മ​ക​ന്‍ അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ (56) ആ​ണ്​ മ​രി​ച്ച​ത്. കോ​വി​ഡ്​ ബാ​ധി​ത​നാ​യി സ്വ​കാ​ര്യ […]

You May Like

Breaking News

error: Content is protected !!