യു.കെ: എ​ൻ​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ള വ​ർ​ധ​ന ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ

ല​ണ്ട​ന്‍: കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ മു​ന്ന​ണി പോ​രാ​ളി​ക​ളാ​യി നി​ന്ന് പോ​രാ​ടി​യ യു​കെ​യി​ലെ ന​ഴ്സു​മാ​രും, ഡോ​ക്ട​ര്‍​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രു​ള്‍​പ്പെ​ടു​ന്ന നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് സ​ര്‍​വീ​സി​ലെ എ​ല്ലാ എ​ല്ലാ​വ​ര്‍​ക്കും ഏ​പ്രി​ല്‍ മു​ത​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ മൂ​ന്നു ശ​ത​മാ​നം ശ​ന്പ​ള വ​ര്‍​ധ​ന ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.

ബ്രി​ട്ട​നി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ല​യാ​ളി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന​ത് ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്ത് ആ​യ​തി​നാ​ല്‍, ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്കും ഡോ​ക്ട​ര്‍​മാ​രും , കെ​യ​റ​ര്‍​മാ​രും ഉ​ള്‍​പ്പ​ടെ സ​ര്‍​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ പ​രി​പാ​ല​ന മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​റ്റു​ള്ള​വ​ര്‍​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

സ​ര്‍​ക്കാ​ര്‍ ക​ണ​ക്ക​നു​സ​രി​ച്ചു ഒ​രു ന​ഴ്സി​ന്‍റെ വാ​ര്‍​ഷി​ക ശ​ന്പ​ള​ത്തി​ല്‍ കു​റ​ഞ്ഞ​ത് ആ​യി​രം പൗ​ണ്ടി​ന്‍റെ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​കും.

,പോ​ര്‍​ട്ട​ര്‍​മാ​ര്‍, ക്ലീ​നിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​ങ്ങ​നെ ലാ​സ്റ്റ് ഗ്രേ​ഡ് സ്റ്റാ​ഫി​ന് പോ​ലും ശ​രാ​ശ​രി അ​ഞ്ഞൂ​റ്റി നാ​ല്‍​പ​ത് പൗ​ണ്ടി​ന്‍റെ വ​ര്‍​ധ​ന ഉ​ണ്ടാ​കും. പ്ര​ധാ​ന യൂ​ണി​യ​നു​ക​ള്‍ ഉ​ള്‍​പ്പ​ടെ പ​ന്ത്ര​ണ്ട​ര ശ​ത​മാ​നം ശ​ന്പ​ള വ​ര്‍​ധ​ന​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത് . സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ മ​റ്റു ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വ​ര്‍​ധ​ന മ​ര​വി​പ്പി​ച്ചി​ട്ടും നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് സ​ര്‍​വീ​സി​ലെ ജീ​വ​ന​ക്കാ​ര്‍ ഈ ​കോ​വി​ഡ് കാ​ല​ത്ത് ന​ല്‍​കു​ന്ന ആ​സാ​ധാ​ര​ണ​മാ​യ ശ്ര​മ​ങ്ങ​ളെ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ശ​ന്പ​ള വ​ര്‍​ധ​ന ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ഹെ​ല്‍​ത്ത് സെ​ക്ര​ട്ട​റി സാ​ജി​ദ് ജാ​വേ​ദ് പ​റ​ഞ്ഞു. സ്കോ​ട്ല​ന്‍​ഡി​ലും, നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ന്‍​ഡി​ലും, നേ​ര​ത്തെ ത​ന്നെ എ​ന്‍​എ​ച്ച്‌എ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ഞ്ഞൂ​റ് പൗ​ണ്ട് ബോ​ണ​സ് അ​നു​വ​ദി​ച്ചി​രു​ന്നു.

Next Post

ദുബായ് എക്സ്പോ '2020' - ഇന്ത്യ അടക്കമുള്ള യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി

Fri Jul 23 , 2021
ദുബായ് : ദുബായ് എക്സ്പോ 2020 ല്‍ പങ്കെടുക്കാന്‍ ഇന്ത്യ അടക്കമുള്ള യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി. ഇന്ത്യയും പാകിസ്ഥാനും ന്തോനേഷ്യയും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇങ്ങനെ അനുമതി ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു . എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍, എക്സിബിറ്റര്‍മാര്‍, പരിപാടികളുടെ സംഘാടകര്‍ സ്‍പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് അനുമതി .എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍ അടക്കം എട്ട് […]

Breaking News

error: Content is protected !!