യു.കെ: കൊവിഷീല്‍ഡ് വാക്‌സിന്റെ കാലാവധി ആറുമാസമെന്ന് ബ്രിട്ടനിലെ ഗവേഷകര്‍

ലണ്ടൻ: ഇന്ത്യയിലെ വാക്‌സിന്റെ കാലാവധി ആറുമാസമെന്ന് ബ്രിട്ടനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ആസ്ട്രാസെനക്കയുടേയും ഭാരത് ബയോടെക്കിന്റെയും വാക്‌സിനുകളുടെ കാലാവധി ആറുമാസമാണെന്നും അതിനു ശേഷം വാക്‌സിന്‍ എടുക്കാത്ത വ്യക്തിയുടെ പ്രതിരോധ ശേഷിയായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. ഫൈസറിനും ആറുമാസത്തെ കാലാവധിയുണ് ഉള്ളത്.

മുതിര്‍ന്നവരില്‍ പ്രതിരോധ ശേഷി 50 ശതമാനത്തില്‍ താഴെയാകും. അതേസമയം ഇത് പരിഹരിക്കാന്‍ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും ഗവേഷകര്‍ പറയുന്നു.

Next Post

യു.എ.ഇ: ഷാര്‍ജയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ - മാളുകളിലും സിനിമാ തീയറ്ററുകളിലും പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം വർദ്ധിപ്പിച്ചു

Thu Aug 26 , 2021
ഷാര്‍ജ: ഷാര്‍ജയില്‍ കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ടാണ് എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് ടീം പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മാളുകളിലും സിനിമാ തീയറ്ററുകളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിവാഹ ഹാളുകളില്‍ ആകെ ശേഷിയുടെ 60 ശതമാനം പേരെ അനുവദിക്കും. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ആകെ […]

Breaking News

error: Content is protected !!