Next Post

മലപ്പുറം: 400-ലേറെ വളണ്ടിയർമാർ ഒന്നിച്ച് തിരഞ്ഞിട്ടും സൗഹാൻ കാണാമറയത്ത്

Sun Sep 5 , 2021
അരീക്കോട്: 400ലേറെ വളണ്ടിയര്‍മാര്‍ ഒന്നിച്ച്‌ തിരഞ്ഞിട്ടും കാണാതായ സൗഹാനെ കണ്ടെത്താനായില്ല. ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയില്‍ നിന്ന് കാണാതായ 15 കാരന്‍ മുഹമ്മദ് സൗഹാനെ കണ്ടെത്താനാണ് ഞായറാഴ്ച ചെക്കുന്ന് മലയില്‍ തിരച്ചില്‍ നടത്തിയത്. അരീക്കോട് പൊലിസ് ഇന്‍സ്‌പെക്ടര്‍ ലൈജു മോന്റെ നേതൃത്വത്തിലാണ് 400 ലേറെ വിവിധ സന്നദ്ധ വളണ്ടിയര്‍ ചെക്കുന്ന് മലയുടെ താഴ് വാരത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും മാനസിക വെല്ലുവിളി നേരിടുന്ന സൗഹാനെ കണ്ടെത്തിയില്ല. കാണാതായി 21 ദിവസം പിന്നിട്ടിട്ടും വിവരങ്ങള്‍ ലഭിക്കാത്തതിനെ […]

Breaking News

error: Content is protected !!