ബ്രിട്ടനിലെ ഏറ്റവും ശ്രമകരമായ ജോലി; വെന്റിലെറ്റര്‍ ഓഫാക്കുന്ന നഴ്സുമാര്‍

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും ശ്രമകരമായ ജോലി ഇപ്പോള്‍ എന്തായിരിക്കും ? സംശയം വേണ്ട. NHS ഹോസ്പിറ്റലില്‍ കിടക്കുന്ന രോഗിയുടെ വെന്റിലെറ്റര്‍ ഓഫാക്കാന്‍ നിയോഗിക്കപ്പെടുന്ന നഴ്സുമാരാണ് ഈ ഹതഭാഗ്യരായ ജോലിക്കാര്‍. വെന്റിലെറ്റര്‍ ഒഫാക്കുന്നതോടെയാണ് ഒരു രോഗി മരണത്തിലേക്ക് നീങ്ങുന്നത്‌.

കൊറോണ ബാധ ഗുരുതരമായ അവസ്ഥയിലുള്ള ഒരു രോഗി ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യത തീരെ ഇല്ലതാവുമ്പോഴാണ് വെന്റിലെറ്റര്‍ ഓഫാക്കുന്നത്.

Next Post

ബ്രിട്ടനെ രക്ഷിക്കാന്‍ രണ്ടും കല്‍പ്പിച്ച് തുര്‍ക്കി; മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി റോയല്‍ എയര്‍ ഫോര്‍സ് കാര്‍ഗോ വിമാനങ്ങള്‍ തുര്‍ക്കിയിലേക്ക്!

Tue Apr 21 , 2020
ലണ്ടന്‍: NHS സ്റ്റാഫ് അടക്കം ദിവസേന ആയിരത്തോളം മരണവുമായി സഹായിക്കാന്‍ ആരുമില്ലാതെ നട്ടം തിരിയുകയാണ് ബ്രിട്ടന്‍ ഇപ്പോള്‍. സഹായിക്കാന്‍ ‘സ്പെഷ്യല്‍ ഫ്രണ്ട്’ അമേരിക്കയോ യുറോപ്യന്‍ രാജ്യങ്ങളോ, ആസ്ട്രേലിയ, കാനഡ തുടങ്ങിയ സുഹൃത്തുക്കളോ ഒന്നുമില്ല. ഈ കൊരോണക്കാലത്ത് ഓരോ രാജ്യവും സ്വന്തം കാര്യം നോക്കുന്ന തിരക്കിലാണ്. ഈ സമയത്ത് ബ്രിട്ടനെ സഹായിക്കാനെത്തിയിരിക്കുന്നത് ഒരു ‘അന്യ’ രാജ്യമായ തുര്‍ക്കിയാണ്. ഒരു വിമാനം നിറയെ മെഡിക്കല്‍ ഉപകരങ്ങള്‍ തുര്‍ക്കി കഴിഞ്ഞ ആഴ്ച്ച ബ്രിട്ടനിലേക്ക് അയച്ചു […]

Breaking News

error: Content is protected !!