ഒമാൻ: മസ്കറ്റിലേക്ക് കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുമായി സ്വകാര്യ ട്രാവല്‍ ഏജന്‍സി

മസ്‌കറ്റ് : മസ്കറ്റിലേക്ക് കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുമായി സ്വകാര്യ ട്രാവല്‍ ഏജന്‍സി.

മസ്‌കറ്റിലെ റോയല്‍ കിങ് ട്രാവല്‍സാണ് വിമാനം ചാര്‍ട്ട് ചെയ്യുന്നത്. എല്ലാ നികുതികളുമടക്കം 28,950 രൂപയാണ് നിരക്കെന്ന് റോയല്‍ കിങ് ട്രാവല്‍സ് മാനേജര്‍ അനില്‍ നായര്‍ പറഞ്ഞു.

ഒക്ടോബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം ഇന്ത്യന്‍ സമയം ഏഴ് മണിക്ക് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം 9.00 മണിയോടെ മസ്കറ്റിലെത്തും. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നിബന്ധനകള്‍ പാലിക്കണം.

ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍, ഒമാന്‍: 00968 – 99775540/91719189, കേരളം 0091 – 7561832071/8086358819.

Next Post

കുവൈത്ത്: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു

Tue Sep 28 , 2021
Share on Facebook Tweet it Pin it Email കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ന്‍ എം​ബ​സി 29ന് ​ബു​ധ​ന്‍ വൈ​കി​ട്ട് 3.30ന് ​ഓ​പ്പ​ണ്‍ ഹൗ​സ് ന​ട​ത്തു​ന്നു. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ടു​മെ​ന്‍റ് ആ​ണ് ച​ര്‍​ച്ചാ​വി​ഷ​യം. ഓ​പ്പ​ണ്‍ ഹൗ​സി​ല്‍ ഉ​ന്ന​യി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ചോ​ദ്യ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ പാ​സ്പോ​ര്‍​ട്ട് ന​ന്പ​ര്‍, സി​വി​ല്‍ ഐ​ഡി ന​ന്പ​ര്‍, കു​വൈ​റ്റി​ലെ കോ​ണ്‍​ടാ​ക്റ്റ് ന​ന്പ​ര്‍, വി​ലാ​സം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി [email protected] എ​ന്ന വി​ലാ​സ​ത്തി​ല്‍ ഇ​മെ​യി​ല്‍ ചെ​യ്യ​ണ​മെ​ന്ന് എം​ബ​സി […]

You May Like

Breaking News

error: Content is protected !!