കുവൈത്ത്: മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍​കി​ത്തു​ട​ങ്ങി

കു​വൈ​ത്ത്: കുവൈത്തില്‍ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍​കി​ത്തു​ട​ങ്ങി.രോ​ഗം പ​ക​രാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള മു​ന്‍​നി​ര ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, 60 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ര്‍, ശ​രീ​ര​ത്തിന്റെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ് ന​ല്‍​കു​ന്ന​ത്.

ഇ​വ​ര്‍​ക്ക് പ്ര​ത്യേ​ക ര​ജി​സ്ട്രേ​ഷ​ന്‍ ആ​വ​ശ്യ​മി​ല്ല. മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​രെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ത​ന്നെ ക​ണ്ടെ​ത്തി ഇ​വ​രു​ടെ മൊ​ബൈ​ലി​ലേ​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന തീ​യ​തി​യും സ​മ​യ​വും സ്ഥ​ല​വും അ​റി​യി​ച്ചു​ള്ള എ​സ്.​എം.​എ​സ്​ സ​ന്ദേ​ശം അ​യ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.വാ​ക്​​സി​ന്‍ ല​ഭ്യ​ത​യ​നു​സ​രി​ച്ച്‌​ മ​റ്റു വി​ഭാ​ഗ​ക്കാ​ര്‍​ക്കും വൈ​കാ​തെ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​ത്​ ഏ​ത്​ വാ​ക്​​സി​നാ​ണെ​ങ്കി​ലും ബൂ​സ്​​റ്റ​റാ​യി ഫൈ​സ​ര്‍ ബ​യോ​ണ്‍​ടെ​ക്കാ​ണ്​​ ന​ല്‍​കു​ന്ന​ത്.

Next Post

കു​വൈ​ത്ത്: ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​സ, തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ് എ​ന്നി​വ അ​നു​വ​ദി​ക്കും

Wed Oct 6 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​സ, തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ് എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​ത് പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ വി​സ നി​യ​ന്ത്ര​ണ​ത്തി​ല്‍​നി​ന്ന് ഭ​ക്ഷ്യ​മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​യ​ത്. ഭ​ക്ഷ്യ​സം​സ്ക​ര​ണം, ഭ​ക്ഷ്യോ​ല്‍​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ന്‍​ട്രി വി​സ, സ​ന്ദ​ര്‍​ശ​ന വി​സ, തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ് എ​ന്നി​വ അ​നു​വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നം. റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍, […]

You May Like

Breaking News

error: Content is protected !!