ഒമാൻ: 11 മീന്‍പിടിത്ത ബോടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു

മസ്ഖത്: ഒമാനില്‍ 11 മീന്‍പിടിത്ത ബോടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു.

നിയമലംഘനത്തിന്റെ പേരിലാണ് നടപടി. അല്‍ വുസ്ത ഗവര്‍ണറേറ്റിലാണ് ഫിഷറീസ് അഗ്രികള്‍ചര്‍ ആന്‍ഡ് വാടെര്‍ റിസോഴ്‌സസ് ജനറല്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള സംഘം പരിശോധന നടത്തിയത്.

ഒമാനില്‍ മീന്‍പിടിത്തത്തിന് നിയമപ്രകാരം അനുവദിക്കപ്പെട്ട ദൂരപരിധിക്കപ്പുറത്തേക്ക് ഇവര്‍ മീന്‍പിടിത്തം നടത്തിയതായി അധികൃതര്‍ കണ്ടെത്തി. ബോടിലുണ്ടായിരുന്ന നാല് പ്രവാസികളെ കസ്റ്റിഡിയിലെടത്തു. ഇവര്‍ക്കെതിരായ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Next Post

കു​വൈ​ത്ത്​: ഇ​ന്ത്യ-​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 60ാം വാ​ര്‍​ഷി​കാ​ഘോ​ഷം - ഒ​രു​വ​ര്‍​ഷം നീ​ളു​ന്ന ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും

Fri Oct 15 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ-​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െന്‍റ 60ാം വാ​ര്‍​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ഒ​രു​വ​ര്‍​ഷം നീ​ളു​ന്ന ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. നാ​ഷ​ന​ല്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ക​ള്‍​ച്ച​ര്‍, ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​ ലെ​റ്റേ​ഴ്​​സും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യും സം​യു​ക്​​ത​മാ​യാ​ണ്​ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക. കു​വൈ​ത്ത്​ നാ​ഷ​ന​ല്‍ ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജും എ​ന്‍.​സി.​സി.​എ.​എ​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ കാ​മി​ല്‍ അ​ബ്​​ദു​ല്‍ ജ​ലീ​ലും […]

You May Like

Breaking News

error: Content is protected !!