യു.കെ: അ​ജ്ഞാ​ത​ന്‍റെ കു​ത്തേ​റ്റ് ബ്രി​ട്ടീ​ഷ് എം​പി​യും ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി നേ​താ​വു​മാ​യ ഡേ​വി​ഡ് അ​മെ​സ് മ​രി​ച്ചു

ല​ണ്ട​ന്‍: അ​ജ്ഞാ​ത​ന്‍റെ കു​ത്തേ​റ്റ് ബ്രി​ട്ടീ​ഷ് എം​പി​യും ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി നേ​താ​വു​മാ​യ ഡേ​വി​ഡ് അ​മെ​സ്(69) മ​രി​ച്ചു.

എം​പി​ക്ക് കു​ത്തേ​റ്റ​ത് സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലു​ള്‍​പ്പെ​ടു​ന്ന ലീ ​ഓ​ണ്‍ സീ​യി​ലെ ബെ​ല്‍​ഫെ​യ​ര്‍​സ് മെ​ത്ത​ഡി​സ്റ്റ് പ​ള്ളി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​നി​ടെ​യാ​ണ് .
ഉടന്‍ തന്നെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റതിനാല്‍ എം​പിയുടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. തുടര്‍ന്ന് പോലീസ് ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ യു​വാ​വി​ല്‍ നിന്നും ക​ത്തി പിടിച്ചെടുക്കുകയും, അയാളെ അ​റ​സ്റ്റു ചെയ്യുകയും ചെയ്തു.

Next Post

യു.കെ: ബഹിരാകാശ ടൂറിസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ശതകോടീശ്വരന്മാരെ വിമര്‍ശിച്ച്‌ വില്യം രാജകുമാരന്‍

Sat Oct 16 , 2021
ലണ്ടന്‍: ബഹിരാകാശ ടൂറിസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ശതകോടീശ്വരന്മാരെ വിമര്‍ശിച്ച്‌ വില്യം രാജകുമാരന്‍. ഭൂമിയുടെ സംരക്ഷണത്തിനായാണ് അവര്‍ പണവും സമയവും നിക്ഷേപിക്കേണ്ടതെന്ന് വില്യം പറഞ്ഞു. ബി.ബി.സി ന്യൂസ്‌കാസ്റ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ കേടുപാടുകള്‍ മാറ്റാന്‍ ശ്രമിക്കുന്ന ലോകത്തെ ഏറ്റവും മികച്ച തലച്ചോറുകളും മനസുകളുമാണ് നമുക്ക് ആവശ്യം, ജീവിക്കാന്‍ മറ്റൊരിടം തേടുന്നവരെയല്ല. ബഹിരാകാശത്തോളം ഉയരത്തില്‍ പോവുന്നതില്‍ താല്‍പര്യമില്ലെന്നും വില്യം വ്യക്തമാക്കി. ബഹിരാകാശ ടൂറിസത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ജെഫ് ബെസോസ്, […]

Breaking News

error: Content is protected !!