യു.കെ: ഡെൽറ്റ വകഭേദം – പ്രതിദിനം 50,000 ഓളം രോഗികൾ

ലണ്ടന്‍ ; ബ്രിട്ടണില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വെച്ച്‌ ഏറ്റവും അധികം കൊറോണ കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏറ്റവുമധികം കേസുകളുള്ളതും ഇപ്പോള്‍ യുകെയിലാണ്. കഴിഞ്ഞ മാസത്തേക്കാള്‍ 60 ശതമാനത്തിലധികം കേസുകളാണ് ഇപ്പോഴുള്ളത്. 50,000ഓളം പുതിയ കൊറോണ ബാധിതര്‍ തിങ്കളാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് വാക്‌സിനേഷന് അര്‍ഹരായ മൂന്നില്‍ രണ്ട് ഭാഗം ആളുകളും കുത്തിവെയ്പ്പ് പൂര്‍ത്തീകരിച്ചവരാണ്. രോഗബാധ ഗുരുതരമാകാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നതിന് വാക്‌സിനേഷന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Next Post

സംസ്ഥാനത്ത് ഒക്ടോബര്‍ 20 മുതല്‍ 22 വരെ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Wed Oct 20 , 2021
Share on Facebook Tweet it Pin it Email തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 20 മുതല്‍ 22 വരെ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഈ ദിവസങ്ങളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മീന്‍പിടിത്തക്കാര്‍ […]

You May Like

Breaking News

error: Content is protected !!