യു.കെ: നോ​​​ര്‍​​​ത്തേ​​​ണ്‍ അ​​​യ​​​ര്‍​​​ല​​​ന്‍​​​ഡ് പ​​​ര്യ​​​ട​​​നം ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി റ​​​ദ്ദാ​​​ക്കി

ല​​​ണ്ട​​​ന്‍: ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ദ്വി​​​ദി​​​ന നോ​​​ര്‍​​​ത്തേ​​​ണ്‍ അ​​​യ​​​ര്‍​​​ല​​​ന്‍​​​ഡ് പ​​​ര്യ​​​ട​​​നം ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി റ​​​ദ്ദാ​​​ക്കി.

ഈ തീരുമാനം വൈ​​​ദ്യോ​​​പ​​​ദേ​​​ശം മാ​​​നി​​​ച്ചാ​​​ണി​​​തെ​​ന്നു ബ​​​ക്കി​​​ങാം പാ​​​ല​​​സ് അ​​​റി​​​യി​​​ച്ചു.
നിലവില്‍ വി​​​ന്‍​​​സ​​​ര്‍ പാ​​​ല​​​സി​​​ല്‍ വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ് 95 വ​​​യ​​​സു​​​ള്ള എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി . എന്നാല്‍, ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം ഗ്ലാ​​​സ്ഗോ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന കാ​​​ലാ​​​വ​​​സ്ഥാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി പ​​​ങ്കെ​​​ടു​​​ക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിവരം

Next Post

കുവൈത്ത്: ഗാർഹിക തൊഴിലാളികളുടെ പ്രായം 30-55 - ശമ്പളം 100 ദീനാറിൽ കുറയരുത്

Fri Oct 22 , 2021
കുവൈത്ത് സിറ്റി∙ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സംബന്ധിച്ച്‌ ഇന്ത്യയും കുവൈത്തും ഒപ്പുവച്ച ധാരണാപത്രത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കിയോതോടെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍. ഗാര്‍ഹിക തൊഴിലിന് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ ചുരുങ്ങിയത് 30 -55 വയസ്സിനിടെ ഉള്ളവരായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. അതെ സമയം പ്രതിമാസ ശമ്ബളം 100 ദിനാറില്‍ കുറയരുത്. തൊഴിലാളിയുടെ ശമ്ബളം ബാങ്ക് അക്കൗണ്ട് മുഖേനയാണ് നല്‍കേണ്ടത് . കരാര്‍ ഇന്ത്യന്‍ എംബസിയും അംഗീകൃത ഗാര്‍ഹിക തൊഴിലാളി […]

Breaking News

error: Content is protected !!