ഒമാൻ: കോ​ട്ട​ക്ക​ല്‍ ആ​യു​ര്‍​വേ​ദ കേ​​​​ന്ദ്രം, കോ​യ​മ്പ​ത്തൂ​ര്‍ ആ​യു​ര്‍​വേ​ദ കേ​ന്ദ്രം തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ച്‌​ ഇ​ന്ത്യ​ന്‍ എം​ബ​സി ആ​യു​ര്‍​വ ദി​നം ആ​ഘോ​ഷി​ച്ചു

മ​സ്​​ക​ത്ത്​: കോ​ട്ട​ക്ക​ല്‍ ആ​യു​ര്‍​വേ​ദ കേ​​​​ന്ദ്രം, കോ​യ​മ്ബ​ത്തൂ​ര്‍ ആ​യു​ര്‍​വേ​ദ കേ​ന്ദ്രം തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ച്‌​ ഇ​ന്ത്യ​ന്‍ എം​ബ​സി ആ​യു​ര്‍​വ ദി​നം ആ​ഘോ​ഷി​ച്ചു.

ച​ട​ങ്ങി​ല്‍ ഒ​മാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡോ. ​മാ​സി​ന്‍ അ​ല്‍ ഖ​ബൂ​രി മു​ഖ്യാ​തി​ഥി​യാ​യി. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍,അം​ബാ​സ​ഡ​ര്‍​മാ​ര്‍, ന​യ​ത​ന്ത്ര​ജ്ഞ​ര്‍, ആ​യു​ര്‍​വേ​ദ​മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍, യോ​ഗ സം​ഘ​ട​ന​ക​ള്‍, ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​െ​ങ്ക​ടു​ത്തു.

ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​മി​ത്​ നാ​ര​ങ്​ ആ​യു​ര്‍​വേ​ദ​ത്തി​െന്‍റ പ്ര​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്‌​ സം​സാ​രി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ആ​യു​ര്‍​വേ​ദ പ​രി​ശീ​ല​ക​രു​ടെ​യും മ​റ്റും സം​ഭാ​വ​ന​ക​ളെ അം​ബാ​സ​ഡ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

ശ്രീ ​ശ്രീ ത​ത്ത്വ പ​ഞ്ച​ക​ര്‍​മ​യി​ലെ ഡോ. ​മ​ധു ഹ​രി​ഹ​ര്‍, കോ​ട്ട​ക്ക​ല്‍ ആ​യു​ര്‍​വേ​ദി കേ​ന്ദ്ര​ത്തി​ലെ ഡോ. ​ധ​ന്യ ഉ​മാ​നാ​ഥ്, കോ​യ​മ്ബ​ത്തൂ​ര്‍ ആ​യു​ര്‍​വേ​ദ സെന്‍റ​റി​ലെ ഡോ. ​ന​സീ​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സം​സാ​രി​ച്ചു.

മ​സ്‌​ക​ത്ത്​ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യോ​ഗാ പ്ര​ദ​ര്‍​ശ​ന​വും ന​ട​ന്നു. ആ​യു​ര്‍​വേ​ദ ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ​യും പു​സ്​​ത​ക​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും എം​ബ​സി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

Next Post

ഇന്ധന വിലയില്‍ സംസ്ഥാനത്ത് നേരിയ ആശ്വാസം

Thu Nov 4 , 2021
Share on Facebook Tweet it Pin it Email തിരുവനന്തപുരം: ഇന്ധന വിലയില്‍ സംസ്ഥാനത്ത് നേരിയ ആശ്വാസം. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്. പെട്രോള്‍ എക്‌സൈസ് തീരുവ അഞ്ചു രൂപയും ഡീസല്‍ എക്‌സൈസ് തീരുവ 10 രൂപയുമാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച്‌ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ […]

You May Like

Breaking News

error: Content is protected !!