കുവൈത്ത്: കാലാവസ്ഥ അനുകൂലമായതോടെ മത്സ്യബന്ധനം കൂടുതല്‍ സജീവമായി

കുവൈത്ത് സിറ്റി∙ കുവൈത്തില്‍ കാലാവസ്ഥ അനുകൂലമായതോടെ മത്സ്യബന്ധനം കൂടുതല്‍ സജീവമായി . മിതശീതോഷ്ണമായ അന്തരീക്ഷത്തില്‍ കടലോരങ്ങളില്‍ ചൂണ്ടയിടാനെത്തുന്നവര്‍ വര്‍ധിക്കുന്നു . കരയില്‍നിന്ന് കടലിലേക്ക് വലയെറിഞ്ഞും ചൂണ്ടയിട്ടും മീന്‍ പിടിത്തം നടത്തുന്നവരുണ്ട് . അവര്‍ക്ക് പുറമെ ചെറു ബോട്ടുകളുമായി മീന്‍ പിടിക്കാന്‍ പോകുന്നവരുമുണ്ട്.

Next Post

ഒമാൻ: ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ അ​ല​ങ്ക​രി​ക്കാ​ന്‍ അ​നു​മ​തി

Wed Nov 10 , 2021
Share on Facebook Tweet it Pin it Email മ​സ്‌​ക​ത്ത്: രാ​ജ്യ​ത്തി​െന്‍റ 51ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ അ​ല​ങ്ക​രി​ക്കാ​ന്‍ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​നു​മ​തി ന​ല്‍കി. ന​വം​ബ​ര്‍ 30വ​രെ വാ​ഹ​ന​ങ്ങ​ളി​ല്‍ സ്​​റ്റി​ക്ക​ര്‍ പ​തി​ച്ച്‌ ഉ​പ​യോ​ഗി​ക്കാം. പൊ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​വേ​ണം സ്​​റ്റി​ക്ക​റു​ക​ള്‍ പ​തി​ക്കാ​ന്‍. വി​ന്‍ഡോ ഗ്ലാ​സ്, ന​മ്ബ​ര്‍ പ്ലേ​റ്റ്, ലൈ​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ്​​റ്റി​ക്ക​റു​ക​ള്‍ വ്യാ​പി​ക്ക​രു​ത്. പി​ന്‍വ​ശ​ത്തെ ഗ്ലാ​സി​ല്‍ പ​തി​ക്കു​ന്ന സ്​​റ്റി​ക്ക​ര്‍ ഡ്രൈ​വ​ര്‍ക്ക് പി​ന്‍വ​ശ​ത്തെ വി​ന്‍ഡോ​യി​ലെ ചി​ത്ര​ങ്ങ​ള്‍ കാ​ണാ​ന്‍ അ​നു​വ​ദി​ക്കു​ന്ന […]

You May Like

Breaking News

error: Content is protected !!