ഒമാൻ: അമ്പത്തിയൊന്നാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച്‌ 252 തടവുകാര്‍ക്ക് മോചനം നല്‍കി

മസ്‌കറ്റ്: അമ്ബത്തിയൊന്നാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച്‌ 252 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്.

വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിച്ചിരുന്നവര്‍ക്കാണ് മോചനം നല്‍കിയത്. ഇവരില്‍ 84 പേര്‍ വിദേശികളാണ്.

Next Post

സൗദി: ലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് 5,000 റിയാൽ പിഴ

Thu Nov 18 , 2021
Share on Facebook Tweet it Pin it Email ജിദ്ദ: രാജ്യത്തെ കച്ചവട സ്ഥാപനങ്ങളില്‍ ഡിസംബര്‍ നാലിന് ശേഷം ഇലക്‌ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവര്‍ക്ക് ആദ്യ ഘട്ടത്തില്‍ 5,000 റിയാല്‍ പിഴ ചുമത്തും. കൃത്രിമത്വം കാണിക്കുന്നവര്‍ക്ക് 10,000 റിയാലാണ് പിഴ. ഡിസംബര്‍ നാലിന് ശേഷം ഇതു കണ്ടെത്താന്‍ പരിശോധനയുണ്ടാകും. സൗദിയിലെ സകാത്ത്-ടാക്‌സ് ആന്‍ഡ്​ കസ്​റ്റംസ് അതോറിറ്റിയാണ് പരിശോധനക്ക് നേതൃത്വം നല്‍കുക. നേരത്തെ പ്രഖ്യാപിച്ച തീരുമാനം അനുസരിച്ച്‌ ഡിസംബര്‍ നാലിനകം […]

You May Like

Breaking News

error: Content is protected !!