കുവൈത്ത് സിറ്റി | കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലും മന്ത്രാലയത്തിന് കീഴില്‍ ഉള്ള ആരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ഏറ്റെടുത്തു ആരോഗ്യ മന്ത്രാലയം.
മൂന്നു ഘട്ടങ്ങളിലായുള്ള ടെണ്ടര്‍ കരാറിന് അറുപതു ദശ ലക്ഷം ദിനാറാകുമെന്നാണ് കണക്കാക്കുന്നത്
മന്ത്രലയത്തിന്റെആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഭക്ഷണം തയാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള മൂന്നു ടെന്‍ഡറുകള്‍ക്ക് മുന്‍കൂര്‍ നിയന്ത്രണനടപടി ക്രമങ്ങള്‍ക്ക് അംഗീകാരം നേടുന്നതിനു ആരോഗ്യ മന്ത്രാലയം റെഗുലേറ്ററിഅധികാരികളെ സമീപിച്ചു 17.67ദശ ലക്ഷംദിനാര്‍ 24.2ദശലക്ഷം ദിനാര്‍ 17.99ദശ ലക്ഷം ദിനാര്‍ എന്നിങ്ങനെയാണ് മൂന്ന് കരാറുകള്‍
പൗരത്വ നിയമത്തില്‍ പിന്നോട്ടില്ല; കൊവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ നടപ്പാക്കും: അമിത് ഷാ
നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഉക്രൈന്‍ സൈനികരെ വധിച്ചെന്ന് റഷ്യ; വ്യാജ വാര്‍ത്തയെന്ന് ഉക്രൈന്‍
ഹിജാബ് വിലക്ക് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ നിഷേധം: കാന്തപുരം
കൗമാരക്കാര്‍ക്കായി ഒരു വാക്‌സിന്‍ കൂടി; കോര്‍ബേവാക്‌സിന് അടിയന്തര ഉപയോഗ അനുമതി.
