ബ്രിട്ടനിലെ ജന ജീവിതം ദുസ്സഹമാവും; സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഒരു വര്‍ഷം കൂടി തുടരുമെന്ന് !

ലണ്ടന്‍: സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ചുരുങ്ങയത് ഒരു വര്‍ഷം കൂടി തുടരേണ്ടി വരുമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ക്രിസ് വിറ്റി.

കൊറോണ വൈറസിനെതിരെ ഏറ്റവും ഫലപ്രദമായ ഒരു വാക്സിന്‍ വികസിപ്പിചെടുക്കകയാണ് സര്‍ക്കാരിന്റെ അന്തിമ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Post

'കൊറോണ വൈറസിനെ കുറിച്ച് നമുക്ക് വളരെ കുറച്ച് മാത്രമെ അറിയൂ.' ബ്രിട്ടീഷ് ചീഫ് മെഡിക്കല്‍ ഓഫിസറുടെ കുമ്പസാരം

Thu Apr 23 , 2020
ലണ്ടന്‍: കോവിഡിന്‍റെ വിവിധ രൂപത്തിലുള്ള വൈറസുകള്‍ കഴിഞ്ഞ 20 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും, ഈ വൈറസുകളെ കുറിച്ച് ബ്രിട്ടീഷ് ഗവേഷകര്‍ വളരെ കുറച്ച് മാത്രമെ അറിയൂ എന്ന് ബ്രിട്ടീഷ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ക്രിസ് വിറ്റി. ബ്രിട്ടനില്‍ ഹോസ്പിറ്റലില്‍ മാത്രമുള്ള മരണ സംഖ്യ വ്യാഴാഴ്ത കണക്ക് പ്രകാരം 1 8700 കവിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ 40000ത്തിനു മുകളിലാനിന്നാണ് അനൌദ്യോഗിക കണക്ക്.

Breaking News