കുവൈറ്റ്: ലിലിയല്‍ എന്നറിയപ്പെടുന്ന സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി മസെന്‍ അല്‍ നഹദ് ഉത്തരവിറക്കിയത്.
ഇവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡന്‍്സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും മാന്‍പവര്‍ അതേറിറ്റിയും സംയുക്തമായാണ് പരിശോധന നടത്തി വരുന്നത്.തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കാതെ ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ ലംഘിക്കുന്നവരെയുമാണ് പ്രധാനമായും പരിശോധന വിഭാഗം ലക്ഷ്യം വെയ്ക്കുന്നത്. പരിശോധനയില്‍ പിടികൂടുന്ന പ്രവാസികളെ അതാത് നിയമ ലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച ശേഷം നാടുകടത്തല്‍ കേന്ദ്രത്തിലേയ്ക്ക് അടക്കം മാറ്റിപ്പാര്‍പ്പിക്കും. നടന്നു വരുന്ന പരിശോധനകളില്‍ പിടികൂടി നാട് കടത്തപ്പെടുന്ന പ്രവാസികള്‍ക്ക് പിന്നീട് തിരികെ രാജ്യത്ത് പ്രവേശിക്കാന്‍ കഴിയാത്ത വിധത്തിലുള്ള നടപടികളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.