Next Post

യുപിയില്‍ തബ്ലീഗുകാര്‍ക്ക് പ്രത്യേക ജയില്‍ ഒരുക്കി യോഗി സര്‍ക്കാര്‍

Fri Apr 24 , 2020
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വിവിധ ജില്ലകളിലായി 23 താല്‍ക്കാലിക ജയിലുകള്‍ ഒരുക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചു. തബ്ലീഗ് പ്രവര്‍ത്തകര്‍ക്കും കൊറോണ വൈറസ് രോഗ ബാധയുണ്ടെന്ന് സംശയമുള്ളവര്‍ക്കും വേണ്ടിയാണിത്. അടുത്തിടെ പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായവരെയാണ് ഈ ജയിലുകളില്‍ പാര്‍പ്പിക്കുക. മുറാദാബാദ് ജയിലിലെ ആറ് പ്രതികള്‍ക്ക് ചൊവ്വാഴ്ച കൊറോണ രോഗം കണ്ടിരുന്നു. തുടര്‍ന്നാണ് പ്രത്യേക ജയില്‍ തയ്യാറാക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 15ന് മുറാദാബാദല്‍ മെഡിക്കല്‍ സംഘത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ […]

Breaking News

error: Content is protected !!