ഒമാന്‍: ഒമാനിലെ വാഹനാപകടത്തില്‍ എറണാകുളം സ്വദേശിനിയായ ആറുവയസുകാരി മരിച്ചു

മസ്കത്ത്: ഒമാനിലെ സീബിലുണ്ടായ വാഹനാപകടത്തില്‍ ആറുവയസുകാരി മരിച്ചു. എറണാകുളം പാലാരിവട്ടം മസ്ജിദ് റോഡില്‍ താമസിക്കുന്ന ഓളാട്ടുപുറം ടാക്കിന്‍ ഫ്രാന്‍സ്, ഭവ്യ ദമ്ബതികളുടെ‌ മകള്‍ അല്‍ന ടാക്കിനാണ്(6) മരിച്ചത്.

ബുധാഴ്ച ഉച്ചക്ക് ശേഷം കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച അല്‍ന. ഏതാനും ദിവസം മുൻപാണ് കുടുംബം അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും എത്തിയത്. സഹോദരങ്ങള്‍: അഭിനാഥ്, ആഹില്‍.

Next Post

കുവൈത്ത്: ഫിറ കുവൈറ്റ് സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകന്‍ സലീം രാജിന് യാത്രയയപ്പ് നല്‍കി

Thu Aug 3 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റിലെ രജിസ്ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെജിസ്ട്രേഡ് അസ്സോസിയേഷൻസ് (ഫിറ) കുവൈറ്റ്, അബ്ബാസിയ പോപ്പിൻസ് ഹാളില്‍ വച്ച്‌ ഫിറ ആക്ടിങ് കണ്‍വീനറും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ സലീം രാജിന് യാത്രയയപ്പ് നല്‍കി. യോഗത്തില്‍ ബിജു സ്റ്റീഫൻ (ടെക്സാസ് കുവൈറ്റ് )സ്വാഗതം ആശംസിച്ചു . ഷൈജിത്ത് (കോഴിക്കോട് ജില്ല അസോസിയേഷൻ) […]

You May Like

Breaking News

error: Content is protected !!