Next Post

ജനനം പോലെ മരണവും ഒരുമിച്ച്; ഇരട്ടകളായ NHS നഴ്സുമാര്‍ കൊറോണ ബാധ മൂലം മരണപെട്ടു

Sat Apr 25 , 2020
സതാംപ്ട്ടന്‍ : ജനനത്തിലെ പോലെ മരണത്തിലും ഒന്നിച്ചു രണ്ടു ഇരട്ട സഹോദരിമാര്‍ കൂടി കൊറോണ ബാധയെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങി. സതാംപ്ട്ടന്‍ ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു ഇവരുടെ അന്ത്യം. NHSല്‍ കുട്ടികളുടെ നഴ്സ് ആയി ജോലി ചെയ്യുന്ന കാറ്റി ഡേവിസ്, സഹോദരി എമ്മ എന്നിവരാണ് മൂന്നു ദിവസങ്ങളുടെ ഇട വേളകളില്‍ മരിച്ചത്. എമ്മയും NHSല്‍ സര്‍ജറി യൂണിറ്റില്‍ നഴ്സ് ആയി ജോലി ചെയ്തിരുന്നു. രണ്ടു സഹോദരിമാര്‍ക്കും കൊറോണ ബാധക്ക് മുമ്പ് […]

Breaking News

error: Content is protected !!