കുവൈത്ത്: റെസിഡൻസി മാറ്റത്തിന് കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴിലാളികള്‍ക്ക് റെസിഡൻസി മാറ്റുന്നതിന് അനുവാദം നല്‍കാന്‍ ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോര്‍ മാൻപവര്‍.

ഇതുസംബന്ധമായ നിര്‍ദേശം പരിഗണിച്ചുവരുകയാണെന്ന് പാം പ്രൊട്ടക്ഷൻ സെക്ടര്‍ അഫയേഴ്‌സ് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് മുറാദ് അറിയിച്ചു. ഇതോടെ തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജീവനക്കാര്‍ക്ക് സ്പോണ്‍സര്‍മാരുടെ അനുവാദം ഇല്ലാതെതന്നെ വിസ മാറാന്‍ കഴിയും. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഫഹദ് മുറാദ് വ്യക്തമാക്കി.

Next Post

യു.കെ: യുകെയില്‍ ഡ്രൈവിങ്ങിനിടെ സ്മാര്‍ട്ട് വാച്ച് നോക്കിയാല്‍ പോലും പിഴ, 200 പൗണ്ട് പിഴയും ആറു പെനാല്‍റ്റിയും ചുമത്തും

Thu Sep 21 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ ഡ്രൈവിംഗിനിടെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കിയ കുറ്റത്തിന് പിഴ നല്‍കുന്നവരേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വണ്ടിയോടിക്കുന്നതിനിടെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കിയാല്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് തുല്യമായ പിഴകളാണ് ചുമത്തുന്നതെന്ന് മിക്കവര്‍ക്കും അറിയാത്തതാണ് പ്രശ്നമാകുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. രാജ്യത്തെ 13 ശതമാനത്തോളം ഡ്രൈവര്‍മാര്‍ ഈ കുറ്റം ചെയ്യുന്നവരാണെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനാല്‍ വണ്ടിയോടിക്കുമ്പോള്‍ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കുന്നവര്‍ ഇക്കാര്യമോര്‍ത്താല്‍ പിഴയില്‍ […]

You May Like

Breaking News

error: Content is protected !!