യുകെയില്‍ ഫിഷ് കട്ടര്‍ ജോലിയും ഭര്‍ത്താവിനും മകനും ഫാമിലി വീസയും വാഗ്ദാനം ചെയ്ത് കരാഞ്ചിറ സ്വദേശിയായ യുവതിയില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ ഇടുക്കി തൊടുപുഴ സ്വദേശിയെ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി.സുരേഷ്, കാട്ടൂര്‍ എസ്എച്ച്ഒ ഇ.ആര്‍.ബൈജു എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി.
മാസം 1,80,000 രൂപ ശമ്പളം ലഭിക്കുന്ന ജോലിയാണെന്ന് പറഞ്ഞ് 8,16,034 രൂപയാണ് കൊളംബസ് ജോബ്‌സ് ആന്‍ഡ് എജ്യുക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ ഇയാളുടെ അക്കൗണ്ടിലേക്ക് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
Next Post
ഒമാന്‍: പഴയ കറന്‍സികള്‍ നിശ്ചിത സമയത്തിനകം മാറ്റിയെടുക്കണം; നിര്‍ദ്ദേശവുമായി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്
Sun Jul 28 , 2024