മലയാളി യുവാവ് ലണ്ടനില്‍ മരിച്ച നിലയില്‍. ആരിഫ് ഹുസൈന്റെ മൃതദേഹമാണു കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയാണ് ആരിഫ്. ആരിഫിനെ കാണാനില്ലെന്ന സന്ദേശം യുകെയിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. തേംസ് നദിയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നു വിവരം ലഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Next Post
ഒമാന്‍: വയനാട് ദുരന്തം, ഒമാനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് വെച്ച് നല്‍കും
Mon Aug 12 , 2024
You May Like
-
10 months ago
വാർത്താ ലോകത്തെ ഡീപ്പ് ഫേക്കുകൾ
-
3 years ago
യു.എ.ഇ: പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ചു