യുകെയിലെ പ്രസ്റ്റണില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി ജീവനൊടുക്കി. അനീഷ് ജോയിയാണു മരിച്ചത്. ലങ്കന്‍ഷെയര്‍ ആന്റ് സൗത്ത് കുംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനാണ് അനീഷ്. ഇടുക്കി കട്ടപ്പന സ്വദേശിയാണ് അനീഷ് ജോയ്. ഭാര്യ – ടിന്റു അഗസ്റ്റിന്‍. എന്‍എച്ച്എസ് നഴ്സാണ് ടിന്റു.
ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഇന്നലെ വൈകിട്ടോടെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസിനെ അറിയിച്ചപ്പോഴാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Next Post
ഒമാന്‍: തൊഴില്‍ മേഖല ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരും എന്ന് അധികൃതര്‍
Thu Aug 22 , 2024
You May Like
-
1 year ago
കുവൈത്ത്: കുവൈത്ത് മന്ത്രിസഭ രാജിവച്ചു