കോവിഡ് 19 പ്രയാസപ്പെടുന്ന മദീനയിലെ ഇന്ത്യൻ സമൂഹത്തിന് ബന്ധപെടാം ഇന്ത്യൻ കോണ്സുലേറ്റ് ഹെൽപ്പ് ഡെസ്ക് മദീന

കോവിഡ് 19 പ്രയാസപ്പെടുന്ന മദീനയിലെ ഇന്ത്യൻ സമൂഹത്തിന് ബന്ധപെടാം ഇന്ത്യൻ കോണ്സുലേറ്റ് ഹെൽപ്പ് ഡെസ്ക് മദീന C.C.W.A മെമ്പർമാരുടെ കീഴിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.. എല്ലാവിധ സഹായ സഹകരണങ്ങളും ബന്ധപ്പെടാം
0509561870 – 0553535773

Next Post

ഡയറക്ടര്‍ക്ക് കോവിഡ്, ഡല്‍ഹിയിലെ നീതി ആയോഗ് ആസ്ഥാനം അടച്ചു

Wed Apr 29 , 2020
ന്യൂഡല്‍ഹി: ആസൂത്രണരംഗത്ത് കേന്ദ്രസര്‍ക്കാരിന് ഉപദേശം നല്‍കുന്ന സ്വതന്ത്ര സംവിധാനമായ നീതി ആയോഗ് ആസ്ഥാനം അടച്ചു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ഡയറക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കരുതല്‍ നടപടിയുടെ ഭാഗമായി നീതി ആയോഗ് കെട്ടിടം പൂട്ടിയത്. പ്രോട്ടോകോള്‍ അനുസരിച്ചാണ് നടപടി. രണ്ടു ദിവസത്തേയ്ക്കാണ് അടച്ചിട്ടത്. പ്രദേശം അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുളള നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് നീതി ആയോഗ് ഡെപ്യൂട്ടി സെക്രട്ടറി അജിത് കുമാര്‍ പറഞ്ഞു.

Breaking News

error: Content is protected !!