പ്രധാനമന്ത്രി സ്ഥിധീകരിച്ചു; ബ്രിട്ടനില്‍ ഫേസ് മാസ്ക് നിര്‍ബന്ധമാക്കുന്നു

ലണ്ടന്‍: ലോക്ക് ഡൌണ്‍ തീരുന്നതോടെ ബ്രിട്ടനില്‍ പൊതു സ്ഥലങ്ങളില്‍ ഫേസ് മാസ്ക് നിര്‍ബന്ധമാക്കാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. മേയ് 11നു ലോക്ക് ഡൌണ്‍ എടുത്തു മാറ്റുമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. അടുത്ത ആഴ്ച്ച മാത്രമാണ് ഇത് സംബാന്ധിച്ച അവസാനം തീരുമാനം വരൂ. എന്നാല്‍ ഇത് ഹോസ്പിറ്റലുകളിലും കെയര്‍ ഹോമുകളിലും മാസ്കുകളുടെ ലഭ്യത കുറക്കുന്നതിനു കാരണമാകുമെന്ന ആശങ്കയും നില നില്‍ക്കുന്നുണ്ട്.

ലണ്ടന്‍ മേയര്‍ സാദിക് ഖാന്‍ ലണ്ടനില്‍ എല്ലാവരും പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് കഴിഞ്ഞ ആഴ്ച്ച നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ എത്രയും വേഗം ആവശ്യമായ ഫേസ് മാസ്കുകള്‍ സംഭരിക്കണമെന്ന് കാബിനറ്റ്‌ മിനിസ്റ്റര്‍ മൈക്കല്‍ ഗ്രോവ് ആവശ്യപ്പെട്ടു.

Next Post

"ONE INDIA ONE PENSION" MOVEMENT എന്ത്? എന്തിന്??

Fri May 1 , 2020
“ഒരിന്ത്യ, ഒരു പെൻഷൻ “അഥവാ എല്ലാവർക്കും തുല്യപെൻഷൻ എന്നആശയം ജനങ്ങൾക്കിടയിൽ കാട്ടുതീ പോലെ പടർന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽസാർവത്രിക പെൻഷന്റെ ആവശ്യകതയെക്കുറിച്ച് പൊതു സമൂഹം ബോധവാൻമാരാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു #### ഇടയ്ക്കിടെ ഉണ്ടാവുന്ന സാമ്പത്തിക മാന്ദ്യത്തിന് ഏക പരിഹാരം സാർവ്വത്രിക പെൻഷൻ മാത്രമാണ്….. അതായത് എല്ലാവർക്കും ഒരേ പെൻഷൻ 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്യപെൻഷൻ നൽകുന്ന സംവിധാനമാണ് സാർവ്വത്രിക പെൻഷൻ. ഇതിൽ സർക്കാർ ജീവനക്കാരrനെന്നോ കർഷകൻ എന്നോ കർഷക […]

Breaking News

error: Content is protected !!