പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ എന്ത് ചെയ്തു ? മുന്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ ബ്രിട്ടീഷ് കൈരളിയുമായി സംവദിക്കുന്നു; അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഞായറാഴ്ച

കൊറോണ ആശങ്കയില്‍പെട്ടുഴലുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരള-കേന്ദ്ര സര്‍ക്കാരുകള്‍ ചെയ്ത നടപടികള്‍ തൃപ്തികരമോ? യു.കെ.യിലെ നൂറു കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വസിക്കാന്‍ സമയമായോ? പ്രതിപക്ഷ ഉപ നേതാവും മുന്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന ഡോ. എം.കെ. മുനീര്‍ ബ്രിട്ടീഷ് കൈരളിയുമായി സംവദിക്കുന്നു. അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഞായറാഴ്ച.

Next Post

Sat May 2 , 2020

Breaking News

error: Content is protected !!