കൊറോണ ആശങ്കയില്‍പെട്ടുഴലുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരള-കേന്ദ്ര സര്‍ക്കാരുകള്‍ ചെയ്ത നടപടികള്‍ തൃപ്തികരമോ? യു.കെ.യിലെ നൂറു കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വസിക്കാന്‍ സമയമായോ? പ്രതിപക്ഷ ഉപ നേതാവും മുന്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന ഡോ. എം.കെ. മുനീര്‍ ‘ബ്രിട്ടീഷ് കൈരളി’ ചീഫ് എഡിറ്റര്‍ ഷാഫി മരക്കാറുമായി സംസാരിക്കുന്നു. വീഡിയോ കാണാം