സിവില്‍ സര്‍വീസസ് പരീക്ഷ മാറ്റി

Teacher teaching in classroom. File Photo

ന്യൂ​ഡ​ല്‍​ഹി: ഈ ​മാ​സം 31നു ന​ട​ത്താ​നി​രു​ന്ന സി​വി​ല്‍ സ​ര്‍​വീ​സ​സ് (ഐ​എ​എ​സ്, ഐ​പി​എ​സ്) പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ള്‍ അ​നി​ശ്ചി​ത​മാ​യി മാ​റ്റി. ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍​വീ​സ് പ​രീ​ക്ഷ​യു​ടെ സ്ക്രീ​നിം​ഗ് പ​രീ​ക്ഷകൂ​ടി ഇ​തോടൊ​പ്പം ആ​യ​തി​നാ​ല്‍ ഐ​എ​ഫ്‌എ​സ് പ​രീ​ക്ഷ​ക​ളും മാ​റ്റി​യി​ട്ടു​ണ്ട്. കേ​ന്ദ്ര പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ (യു​പി​എ​സ്‌​സി) 20ന് ​വീ​ണ്ടും യോ​ഗം ചേ​ര്‍​ന്നു പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി പ്ര​ഖ്യാ​പി​ച്ചേ​ക്കും.

പ​രീ​ക്ഷ​യ്ക്കു ചു​രു​ങ്ങി​യ​ത് ഒ​രു മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചാ​യി​രി​ക്കും പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്നു യു​പി​എ​സ്‌​സി പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Next Post

'കൊറോണ ആപ്പ്' ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സമ്മര്‍ദം ചെലുത്തി ബ്രിട്ടീഷ് സര്‍ക്കാര്‍

Tue May 5 , 2020
ലണ്ടന്‍: മൊബൈല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊറോണ ബാധയേറ്റയാള്‍ ഫോണുമായി അടുത്തെത്തുമ്പോള്‍ സൂചന നല്‍കുന്ന ആപ്പ് സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പൌരന്മാരുടെ മേല്‍ സമര്‍ദം ചെലുതുന്നുവെന്ന് ആരോപണം. വൈറസ് ബാധയേറ്റയാള്‍ ഫോണുമായി അടുത്തെത്തുമ്പോള്‍ മറ്റു ഫോണുകളിലേക്ക് ബ്ലൂടൂത്ത് വഴിയാണ് നോട്ടിഫിക്കേഷന്‍ ലഭിക്കുക.ആപ്പിള്‍, ഗൂഗിള്‍ പ്ലേ സ്റ്റോറുകളില്‍ ആപ്പ് ഇപ്പോള്‍ ലഭ്യമാണ്. ഐല്‍ ഓഫ് വെയിറ്റ് ലെ ആരോഗ്യ പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച്ച ആദ്യ ഘട്ടത്തില്‍ ആപ്പ് ഇന്‍സ്റ്റോള്‍ […]

You May Like

Breaking News

error: Content is protected !!