സ്വന്തമായി വാഹനമില്ലാതെ തല്‍ക്കാലം അവിടെ തന്നെ തുടരണം: എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം:ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരില്‍ സ്വന്തമായി വാഹനം ഇല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ തല്‍ക്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.നിലവില്‍ അടിയന്തരമായി വാഹനം അനുവദിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

അതേ സമയം കുടുങ്ങിക്കിടക്കുന്നവര്‍ക്കായി പൊതുവാഹനം ഏര്‍പ്പെടുത്തുന്ന കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അവലോകന യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Next Post

'ഒരു വര്‍ക്ക് ഫ്രം ഹോം അപാരത'; പാന്‍റിടാതെ വാര്‍ത്ത വായിച്ച് ABC‌ ന്യൂസ് റീഡര്‍ !!

Wed May 6 , 2020
വാര്‍ത്തയുടെ തല്‍സമയ അവതരണത്തിനിടെ റിപ്പോര്‍ട്ടര്‍ പ്രത്യക്ഷപ്പെട്ടത് പാന്റ് ധരിക്കാതെ. എ.ബി.സി ന്യൂസിന്റെ ഗുഡ്‌മോണിംങ് അമേരിക്ക പരിപാടിക്കിടെയായിരുന്നു റിപ്പോര്‍ട്ടര്‍ക്ക് അബദ്ധം പിണഞ്ഞത്. എ.ബി.സി ന്യൂസ് റിപ്പോര്‍ട്ടറായ വില്‍ റീവാണ് പാന്റ് ധരിക്കാതെ വാര്‍ത്തയില്‍ പ്രത്യക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ‘ഗുഡ് മോണിങ് അമേരിക്ക’ എന്ന വാര്‍ത്ത പരിപാടിയില്‍ ലൈവില്‍ വന്ന് ഫാര്‍മസികള്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് വിതരണം നല്‍കുന്നതിനെ കുറിച്ചായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത അവസാനിക്കുന്നതിന്റെ തൊട്ട് മുമ്പത്തെ ഫ്രെയിമാണ് റീവിനെ ചതിച്ചത്. […]

You May Like

Breaking News