‘സ്വര്‍ണ മനുഷ്യന്‍’ അന്തരിച്ചു

മുംബൈ: ‘സ്വര്‍ണ മനുഷ്യന്‍’ എന്നറിയപ്പെട്ടിരുന്ന സാമ്രാട്ട് മോസെ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 8 മുതല്‍ 10 കിലോ വരെ തൂക്കമുള്ള ആഭരണങ്ങള്‍ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വര്‍ണ മനുഷ്യന്‍ എന്ന് അറിയപ്പെട്ട് തുടങ്ങിയത്. ഭാര്യയും 2 മക്കളും ഉണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചാണ് സംസ്കാര ശുശ്രൂഷകള്‍ നടത്തിയത്.

Next Post

പച്ചജീവനോടെ കന്യാസ്ത്രീകളെ കിണറ്റില്‍ മുക്കിക്കൊന്നാലും ആരും ചോദിക്കാനില്ല; ലൂസി കളപ്പുര എഴുതിയ കുറിപ്പ്

Sat May 9 , 2020
വളരെ വേദനയോടെ ആണ് ഈ വരികള്‍ എഴുതുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സന്ന്യാസിനി വിദ്യാര്‍ത്ഥിനിയായി കന്യാമഠത്തിനുള്ളില്‍ കഴിഞ്ഞുവന്ന ദിവ്യ പി ജോണി എന്ന പെണ്‍കുട്ടിയുടെ ജീവിതം അതേ മഠത്തിലെ കിണറിന്റെ ആഴങ്ങളില്‍ പ്രാണവായു കിട്ടാതെ പിടഞ്ഞു തീര്‍ന്ന വാര്‍ത്തയാണ് ഇന്ന്(7/5/2020) കേള്‍ക്കേണ്ടി വന്നത്. വെറും 21 വയസു മാത്രമാണ് മരിക്കുമ്ബോള്‍ ആ പാവം പെണ്‍കുരുന്നിന്റെ പ്രായം. ജീവിതം മുഴുവന്‍ ബാക്കി കിടക്കുന്നു. എന്താണാ പാവത്തിന് സംഭവിച്ചത്? അവളുടെ മരണത്തിന് ഉത്തരവാദി ആരാണ്? […]

Breaking News

error: Content is protected !!