Next Post

ലാലിയുടെ ഹൃദയം ലീനയില്‍ മിടിച്ചു തുടങ്ങി; ശസ്ത്രക്രിയ വിജയം

Sun May 10 , 2020
കൊച്ചി ലിസി ആശുപത്രിയില്‍ കോതമംഗലം സ്വദേശിനി ലീന ഷിബുവിന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം. അല്‍പം മുമ്ബാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. മസ്തിഷ്ക മരണം സംഭവിച്ച ചെമ്ബഴന്തി സ്വദേശിനി ലാലിയുടെ ഹൃദയം ലീനയില്‍ കൃത്യം 6.12 ന് മിടിച്ചു തുടങ്ങി. തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌കമരണം സംഭവിച്ച ലാലിയുടെ ഹൃദയം എയര്‍ ആംബുലന്‍സിലാണ് കൊച്ചിയില്‍ എത്തിച്ചത്. ഒരു രാത്രിയിലെടുത്ത നിര്‍ണായക തീരുമാനം കോവിഡ് കാലത്ത് വലിയൊരു ജീവന്‍ രക്ഷാദൗത്യമായി മാറി. മസ്തിഷ്ക രക്തസ്രവത്തെ […]

Breaking News

error: Content is protected !!