Next Post

രണ്ടുപേര്‍ക്ക് വേണ്ടി 2000 പേരുടെ അവസരം നിഷേധിക്കുന്നു, മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടി

Sun May 10 , 2020
തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷ ന​ട​ന്ന്​ ര​ണ്ടു​വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും കാ​യി​ക​ക്ഷ​മ​താ​പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത ര​ണ്ട് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി​ ര​ണ്ടാ​യി​ര​ത്തോ​ളം പേ​രു​ടെ നി​യ​മ​ന ന​ട​പ​ടി ആ​രം​ഭി​ക്കാ​ത്ത​ത്​ അ​ന്വേ​ഷി​ച്ച്‌​ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ നി​ര്‍​ദേ​ശം. വ​നി​ത സി​വി​ല്‍ പൊ​ലീ​സ് കോ​ണ്‍​സ്​​റ്റ​ബി​ള്‍ റാ​ങ്ക് പ​ട്ടി​ക(​കാ​റ്റ​ഗ​റി ന​മ്ബ​ര്‍ 653 /2017) പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത വി​ഷ​യ​ത്തി​ലാ​ണ്​ ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്​​റ്റി​സ്​ ആ​ന്‍​റ​ണി ഡൊ​മി​നി​ക് പി.​എ​സ്.​സി സെ​ക്ര​ട്ട​റി​യി​ല്‍​നി​ന്ന്​ റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്. ജൂ​ണ്‍ എ​ട്ടി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ്​ ക​മീ​ഷ​ന്‍ നി​ര്‍​ദേ​ശം. വ​നി​ത കോ​ണ്‍​സ്​​റ്റ​ബി​ള്‍ പ​രീ​ക്ഷ […]

You May Like

Breaking News