Next Post

മൊബൈല്‍ ഫോണും പണവും അണുവിമുക്തമാക്കാൻ സാങ്കേതിക വിദ്യയുമായി ഡി.ആര്‍.ഡി.ഒ

Mon May 11 , 2020
ഹൈദരാബാദ്: മൊബൈല്‍ ഫോണും പണവും അണുവിമുക്തമാക്കാനുള്ള സാങ്കേതിക വിദ്യയുമായി ഹൈദരാബാദിലെ ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ). കോണ്‍ടാക്‌ട് ലസ് സാനിറ്റൈസേഷന്‍ കാബിനറ്റ് അഥവാ ഡിഫന്‍സ് റിസര്‍ച്ച്‌ അള്‍ട്രാവയലറ്റ് സാനിറ്റൈസര്‍ (ഡി.ആര്‍.യു.വി.എസ്) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ അള്‍ട്രാവയലറ്റ് രശ്മികളാണ് സാനിറ്റൈസേഷന് വേണ്ടി ഉപയോഗിക്കുന്നത്. 360 ഡിഗ്രിയിലുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ കടത്തിവിട്ടാണ് സാനിറ്റൈസേഷന്‍ സാധ്യമാക്കുക. മൊബൈല്‍ ഫോണുകള്‍, ഐ പാഡുകള്‍, ലാപ്ടോപ്പുകള്‍, കറന്‍സി നോട്ടുകള്‍, […]

Breaking News