Next Post

വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു, വ്യോ​മ​ഗ​താ​ഗ​തം ജൂ​ണോ​ടെ പു​ന​രാ​രം​ഭി​ക്കുമോ?

Tue May 12 , 2020
മ​സ്​​ക​ത്ത്​: ഒ​മാ​ന്‍ അ​ട​ക്കം ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ല്‍ ജൂ​ണോ​ടെ വ്യോ​മ​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​ന്‍ സാ​ധ്യ​ത. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും ചി​ല വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​മാ​നി​ല്‍​നി​ന്നും മ​റ്റ് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും പ​ു​റം​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ര്‍​വി​സ്​ ന​ട​ത്ത​ണ​മെ​ന്ന്​ പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​യ​രു​ന്നു​ണ്ടെ​ന്ന്​ വി​മാ​ന​ക്ക​മ്ബ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​യു​ന്നു. ഇ​തി​െന്‍റ ഭാ​ഗ​മാ​യി വെ​ബ്സൈ​റ്റു​ക​ള്‍ വ​ഴി ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, സ​ര്‍​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​റു​ക​ളു​ടെ തീ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​തെ​ന്നും വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. വി​മാ​ന സ​ര്‍​വി​സു​ക​ള്‍ […]

Breaking News