വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു, വ്യോ​മ​ഗ​താ​ഗ​തം ജൂ​ണോ​ടെ പു​ന​രാ​രം​ഭി​ക്കുമോ?

മ​സ്​​ക​ത്ത്​: ഒ​മാ​ന്‍ അ​ട​ക്കം ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ല്‍ ജൂ​ണോ​ടെ വ്യോ​മ​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​ന്‍ സാ​ധ്യ​ത. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും ചി​ല വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​മാ​നി​ല്‍​നി​ന്നും മ​റ്റ് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും പ​ു​റം​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ര്‍​വി​സ്​ ന​ട​ത്ത​ണ​മെ​ന്ന്​ പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​യ​രു​ന്നു​ണ്ടെ​ന്ന്​ വി​മാ​ന​ക്ക​മ്ബ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​യു​ന്നു. ഇ​തി​െന്‍റ ഭാ​ഗ​മാ​യി വെ​ബ്സൈ​റ്റു​ക​ള്‍ വ​ഴി ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍, സ​ര്‍​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​റു​ക​ളു​ടെ തീ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​തെ​ന്നും വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

വി​മാ​ന സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന വി​ഷ​യം പ​ഠി​ച്ചു​വ​രു​ക​യാ​ണെ​ന്നും എ​ന്നാ​ല്‍ ഇൗ ​വി​ഷ​യ​ത്തി​ല്‍ ശി​പാ​ര്‍​ശ​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബി​ന്‍ സൈ​ഫ് അ​ല്‍ ഹു​സ്നി അ​ടു​ത്തി​ടെ ന​ട​ന്ന വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ മ​റു​പ​ടി പ​റ​ഞ്ഞി​രു​ന്നു. ഒ​മാ​ന്‍ എ​യ​റി​ല്‍ മും​ബൈ​യി​ലേ​ക്ക് 111 റി​യാ​ല്‍ മു​ത​ലാ​ണ് നി​ര​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. കൊ​ച്ചി 149 റി​യാ​ല്‍, ല​ണ്ട​ന്‍ 194 റി​യാ​ല്‍, സ​ലാ​ല 28 റി​യാ​ല്‍ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു നി​ര​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. സ​ലാം എ​യ​ര്‍ മേ​യ് 22 മു​ത​ല്‍ ദു​ബൈ​യി​ലേ​ക്കും ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ വി​മാ​ന​ക്ക​മ്ബ​നി​ക​ളാ​യ ഇ​ന്‍​ഡി​ഗോ മും​ബൈ​യി​ലേ​ക്കും ഗോ ​എ​യ​ര്‍ മും​ബൈ, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഫ്ലൈ ​ദു​ബൈ മേ​യ്​ 21 മു​ത​ല്‍ ദു​ബൈ​യി​ല്‍​നി​ന്ന്​ മ​സ്​​ക​ത്തി​ലേ​ക്കും ഇ​ന്ത്യ​യി​ലേ​ക്കും എ​യ​ര്‍ അ​റേ​ബ്യ ഷാ​ര്‍​ജ​യി​ല്‍​നി​ന്ന്​ ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ മ​സ്​​ക​ത്തി​ലേ​ക്കും ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ്യോ​മ ഗ​താ​ഗ​ത മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ പ​രി​ഹ​രി​ക്കാ​നും നി​ല​വി​ലെ അ​വ​സ്ഥ​യി​ല്‍​നി​ന്ന് ക​ര​ക​യ​റാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ എ​യ​ര്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​സോ​സി​യേ​ഷ​ന്‍ (അ​യാ​ട്ട )

സ​ര്‍​ക്കാ​റു​കാ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​യാ​ട്ട സ​ര്‍േ​വ അ​നു​സ​രി​ച്ച്‌ 60 ശ​ത​മാ​നം പേ​രും നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ യാ​ത്ര ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. 40 ശ​ത​മാ​നം പേ​ര്‍ ആ​റു മാ​സം വ​രെ കാ​ത്തി​രി​ക്കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്നു.

69 േപ​രും അ​വ​രു​ടെ സാ​മ്ബ​ത്തി​കാ​വ​സ്​​ഥ ശ​രി​യാ​വു​ന്ന​തു​വ​രെ മ​ട​ക്ക​യാ​ത്ര വൈ​കി​ക്കു​മെ​ന്നും പ​റ​യു​ന്നു. അ​തി​നി​ടെ ചി​ല വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍ ഉ​യ​ര്‍​ന്ന നി​ര​ക്കു​ക​ളാ​ണ് ഇൗ​ടാ​ക്കു​ന്ന​തെ​ന്ന പ​രാ​തി​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ല്‍ മ​ട​ക്ക​യാ​ത്രാ വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​നം ആ​വും​വ​രെ ടി​ക്ക​റ്റെ​ടു​ക്ക​രു​തെ​ന്നാ​ണ് ട്രാ​വ​ല്‍ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ര്‍ ഇ​ന്ത്യ​യും ഒ​മാ​നും ഇൗ ​വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​ന​ത്തി​ലെ​ത്തു​ന്ന​തു​വ​രെ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​ത് സാ​മ്ബ​ത്തി​ക​ന​ഷ്​​ട​ത്തി​ന്ന് കാ​ര​ണ​മാ​ക്കു​മെ​ന്നും അ​വ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു

Next Post

പൂര്‍ണ കര്‍ഫ്യൂ: ബഖാലകളുടെ പ്രവര്‍ത്തനം ഇങ്ങനെ

Tue May 12 , 2020
കുവൈത്ത്​ സിറ്റി: രാജ്യത്ത്​ പൂര്‍ണ കര്‍ഫ്യൂ നിലവിലുള്ള ദിവസങ്ങളില്‍ ബഖാലകളുടെ പ്രവര്‍ത്തനത്തിന്​ മുനിസിപ്പാലിറ്റി ഉപാധി നിശ്ചയിച്ചു. ഇതനുസരിച്ച്‌​ രാവിലെ എട്ടുമണി മുതല്‍ വൈകീട്ട്​ നാലുമണി വരെയും രാത്രി എട്ടുമണി മുതല്‍ പുലര്‍ച്ചെ 1.30 വരെയും ബഖാലകള്‍ തുറക്കാം. എന്നാല്‍, പൊതുജനങ്ങളെ പ്രവേശിപ്പിക്കാന്‍ പാടില്ല. ഡെലിവറിക്ക്​ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ജീവനക്കാര്‍ കൈയുറയും മാസ്​കും ധരിക്കല്‍ ഉള്‍പ്പെടെ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. നിയമ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 65975744 എന്ന വാട്​സാപ്​ […]

Breaking News