Next Post

ലോക്​ഡൗണ്‍ ലംഘിച്ച്‌​ ജനം നിരത്തിലേക്ക്; സന്യാസിക്ക്​ സ്വീകരണമൊരുക്കാനായ്

Fri May 15 , 2020
ബന്ദ: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാതെ ജൈന സന്യാസിക്ക്​ സ്വീകരണമൊരുക്കാന്‍ മധ്യപ്രദേശില്‍ ഒത്തുകൂടിയത്​ നൂറുകണക്കിനാളുകള്‍. മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്​ഥാനങ്ങളിലൊന്നായ മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ്​ സംഭവം. സന്യാസിയായ മുനി പ്രണാംസാഗറി​നെയും പരിവാരങ്ങളെയും സ്വീകരിക്കാനായി​ ആയിരക്കണക്കിനാളുകള്‍ ബന്ദയില്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയ​ ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയാണ്​ പുറത്തുവിട്ടത്​. ​മാസ്​ക്​ പോലും ധരിക്കാതെയാണ്​ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയത്​. ജില്ല ആസ്​ഥാനത്ത്​ നിന്നും 35 കിലോമീറ്റര്‍ […]

Breaking News

error: Content is protected !!