Next Post

കോഴിക്കോട്​ സ്വദേശി കാറില്‍ മരിച്ച നിലയില്‍

Sat May 16 , 2020
കുവൈത്ത്​ സിറ്റി: കോഴിക്കോട്​ സ്വദേശിയെ കുവൈത്തില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്​ ബാലുശ്ശേരി കുരുവങ്ങില്‍ ജഅഫര്‍ (43) ആണ്​ മരിച്ചത്​. ബുധനാഴ്​ച മുതല്‍ കാണാതായിരുന്ന ജഅഫറിനെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിനൊടുവില്‍ അബ്ബാസിയ കനാറി റെസ്​റ്റാറന്‍റിന്​ സമീപമുള്ള പാര്‍ക്കിങ്ങില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കര്‍ട്ടന്‍ ജോലിയാണ്​ ചെയ്​തിരുന്നത്​. ഭാര്യ: ഷഫീന. മക്കള്‍: മിസ്​അബ്​, ആലിയ, നുഫൈസ്​. സഹോരങ്ങള്‍: അബ്​ദുല്‍ കാദര്‍, ജമാല്‍ (ഇരുവരും കുവൈത്ത്​), സീനത്ത്, ബുഷ്‌റ. […]

Breaking News