Next Post

ഫി​ലി​പ്പി​നോ കു​ടും​ബ​ങ്ങ​ള്‍​ക്ക് കെ.​എം.​സി.​സി​യു​ടെ കൈ​ത്താ​ങ്ങ്

Tue May 19 , 2020
ദു​ബൈ: കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജോ​ലി​യും ശ​മ്ബ​ള​വും ഇ​ല്ലാ​തെ ഒ​രു മാ​സ​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ഫി​ലി​പ്പീ​ന്‍​സ് സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് ത​വ​നൂ​ര്‍ മ​ണ്ഡ​ലം ഹെ​ല്‍​പ് ഡെ​സ്ക്ക്​ ടീം ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മെ​ഡി​സി​ന്‍ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. അ​ബൂ​ദ​ബി​യി​ല്‍ നി​ന്നും നാ​ല്‍​പ​തോ​ളം കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഷ​ഹാ​മ​യു​ടെ ഉ​ള്‍​പ്ര​ദേ​ശ​ത്താ​യി​രു​ന്നു ഇ​വ​ര്‍. പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ല്‍ ഇ​വ​ര്‍ ഭ​ക്ഷ​ണ​ത്തി​നാ​യി ബു​ദ്ധി​മു​ട്ടു​ന്ന​താ​യി ഹെ​ല്‍​പ് ഡെ​സ്ക്ക് ക്യാ​പ്റ്റ​ന്‍ തൗ​ഫീ​ഖ് പു​തേ​രി​ക്ക്​ ഫോ​ണ്‍ കോ​ള്‍ വ​ന്ന​തി​​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ നൗ​ഷാ​ദ് തൃ​പ്ര​ങ്ങോ​ട്, സു​ലൈ​മാ​ന്‍ മം​ഗ​ലം, […]

Breaking News

error: Content is protected !!