Exclusive : പുരുഷന്‍ കടലുണ്ടി MLA ‘ബ്രിട്ടീഷ് കൈരളി’യോട് സംസാരിക്കുന്നു…

കൊറോണ ബാധയെ പ്രതിരോധിക്കാന്‍ കേരളം എടുത്ത മുന്‍ കരുതല്‍ എന്തെല്ലാം ? മാസങ്ങളായി ജോലിയും മറ്റു വരുമാന മാര്‍ഗങ്ങളും ഇല്ലാതെ ജീവിക്കുന്ന ലക്ഷക്കണക്കിന്‌ കേരളീയരെ സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ എന്താണ് ചെയ്തത് ? ഗള്‍ഫിലും മറ്റുമായി കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന്‌ മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്ക്കരിനു കഴിയുമോ ? ഇങ്ങനെ ജോലി നഷ്ടപ്പെട്ടു വിദേശത്ത് നിന്ന് വരുന്ന ആയിരങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോ ? ബ്രിട്ടനിലും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആയിരത്തോളം വരുന്ന മലയാളി വിദ്യാര്‍ഥികളെ സഹായിക്കാന്‍ ‘നോര്‍ക്ക’ യടക്കമുള്ള കേരള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമാമായാണോ പ്രവര്‍ത്തിക്കുന്നത് ? അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോവുന്നതോടെ കേരളത്തില്‍ വലിയ രീതിയിലുള്ള തൊഴില്‍ ക്ഷാമം അനുഭവപ്പെടില്ലേ ? കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന്‍റെ കഴിവ് കേട് ഉയര്‍ത്തിക്കാട്ടി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അല്പമെങ്കിലും കഴമ്പില്ലെ ?
ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടി ‘ബ്രിട്ടീഷ് കൈരളി’ യോട് മനസ് തുറക്കുന്നു. അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം.
https://www.youtube.com/watch?v=5FW2Uy1My90

Next Post

പ്രവാസത്തില്‍ നിന്നും മലയാളി തിരിച്ചു നടക്കുമ്പോള്‍...

Tue May 19 , 2020
‘മരുഭൂമിയില്‍ ശബ്ദത്തിന് പ്രതിധ്വനിക്കാന്‍ ആവില്ല. ആഴി പോലെ പരന്നു കിടക്കുന്ന പൂഴിപ്പരപ്പില്‍ നമ്മുടെ ചുണ്ടുകള്‍ക്കിടയില്‍നിന്നു  രക്ഷപ്പെടുന്ന ശബ്ദം ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം അകലങ്ങളിലേക്ക്  പറന്നുപറന്ന് പോകുന്നു…..’”എല്ലാ പ്രവാസികളും ഒടുക്കം തിരിച്ചെത്തുന്ന അത്യന്തം സ്‌ത്രൈണമായ ഒരിടമുണ്ട്. അത് അമ്മയാകാം, സഹോദരിയാകാം, ഭാര്യയാകാം, കാമുകിയാകാം, പെങ്ങളാകാം. ഇതൊന്നുമില്ലാത്ത ഹതഭാഗ്യരായ പ്രവാസികള്‍ ഒരിക്കലും തിരിച്ചെത്താറില്ല…. ” (‘പ്രവാസിയുടെ കുറിപ്പുകള്‍’- ബാബു ഭരദ്വാജ്).ഒറ്റപ്പെടല്‍, നിസ്സഹായത, ദൈന്യത തുടങ്ങിയ നിരവധി പദങ്ങള്‍. ഇവയുടെയൊക്കെ അര്‍ഥവ്യാപ്തി എത്രയെന്ന്  ഓരോ പരദേശിയും […]

Breaking News

error: Content is protected !!