മാസപ്പിറവി കണ്ടില്ല: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച

ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ഞായറാഴ്ചയായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.

Next Post

കൊറോണ മരണ സംഖ്യയില്‍ അമേരിക്ക ഒന്നമാതെന്നത് മോശമായി കാണേണ്ടതില്ല : ഡോണാള്‍ഡ്‌ ട്രമ്പ്‌

Fri May 22 , 2020
ലോകത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് രോഗികളുള്ളത് ബഹുമതിയായി കണക്കാക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടക്കുന്നത് അമേരിക്കയിലാണെന്ന് തെളിയിക്കുന്നുവെന്നും ആ രീതിയില്‍ നോക്കുമ്പോള്‍ നല്ലകാര്യമാണെന്നുമാണ് ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍പ്രകാരം അമേരിക്കയില്‍ 15 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡുണ്ട്. 92000ത്തിലേറെ മരണവുമായി കോവിഡ് മരണത്തിലും അമേരിക്ക തന്നെയാണ് ഒന്നാമത്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം. ‘കോവിഡ് രോഗികളില്‍ […]

Breaking News