Next Post

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ഒരുക്കാം: എം കെ മുനീര്‍

Thu May 28 , 2020
സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ഒരുക്കാമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ സൗകര്യങ്ങളൊരുക്കും. പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ഒരുക്കാന്‍ സര്‍ക്കാരിന് എന്ത് ചെലവാണുള്ളതെന്നും മുനീര്‍ ചോദിച്ചു. അതേസമയം പ്രവാസികള്‍ക്ക് സൌജന്യ ക്വാറന്റൈന്‍ ഒരുക്കാമെന്ന് രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ അറിയിച്ചു. കോഴിക്കോട് പെരുവയല്‍ പഞ്ചായത്തും കൊടുവള്ളി നഗരസഭയുമാണ് സൌജന്യ ക്വാറന്റൈന്‍ ഏര്‍പ്പെടുത്താമെന്ന് അറിയിച്ചത്. ഇക്കാര്യം അറിയിച്ച്‌ മുഖ്യമന്ത്രിക്ക് കത്തയച്ചു. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളാണ് ഇവ രണ്ടും. […]

Breaking News