യുകെ: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍; ‘കൊറോണയുടെ രണ്ടാം വരവ് സര്‍വ വിധേനയും തടയാന്‍’ ആഹ്വാനം

ലണ്ടന്‍: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേതൃത്വം നല്‍കുന്ന ബ്രട്ടീഷ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി ലീഡറുമായ സര്‍ കീര്‍ സ്റ്റാര്‍മാര്‍. ‘കൊറോണ വൈറസിന്റെ രണ്ടാം വരവ് തടയാന്‍’ സര്‍ക്കാര്‍ ശക്തമായ് നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിനു മേല്‍ പൊതുജനങ്ങള്‍ക്കു നഷ്ട്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ പ്രധാന മന്ത്രി കാര്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഗാര്‍ഡിയന്‍’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ രംഗത്ത്‌ വന്നത്.

അതിനിടെ ONS ന്‍റെ കണക്ക് പ്രകാരം ബ്രിട്ടനില്‍ കൊറോണ ബാധ മൂലമുള്ള മരണ സംഖ്യ 50,000 കടന്നു.

Next Post

നാ​ട്ടി​ലേ​ക്കു​ള്ള വ​ഴി​ തേ​ടിയുള്ള നീണ്ട ക്യൂ; ഇ​നി​യും ഇ​വ​രെ വെ​യി​ല​ത്തു നി​ര്‍​ത്ത​ണോ?

Wed Jun 3 , 2020
ദു​ബൈ: സാ​മൂ​ഹി​ക അ​ക​ല​മോ കോ​വി​ഡ്​ ഭീ​തി​യോ പൊ​രി​വെ​യി​ലോ വ​ക​വെ​ക്കാ​തെ ഇ​വ​ര്‍ വ​രി​നി​ല്‍​ക്കു​ന്ന​ത്​ നാ​ട്ടി​ലേ​ക്കു​ള്ള വ​ഴി​തേ​ടി​യാ​ണ്. കോ​ണ്‍​സു​ലേ​റ്റി​​െന്‍റ വാ​തി​ലി​ല്‍ നേ​രി​െ​ട്ട​ത്തി മു​ട്ടി​യാ​ലെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ മ​ന​സ്സ​ലി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്​ ഇൗ ​പാ​വ​ങ്ങ​ള്‍ പൊ​രി​വെ​യി​ല​ത്ത്​ നി​ല്‍​ക്കു​ന്ന​ത്. ഇ​മെ​യി​ല്‍ അ​യ​ച്ചാ​ല്‍ മ​തി​യെ​ന്നും ടോ​ള്‍ ഫ്രീ ​ന​മ്ബ​റി​ല്‍ വ​ളി​ക്കാ​മെ​ന്നു​മൊ​ക്കെ അ​ധി​കാ​രി​ക​ള്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു മ​റു​പ​ടി​യു​മി​ല്ലാ​ത്ത ഇൗ ​ന​മ്ബ​റു​ക​ളി​ലൊ​ന്നും വി​​ശ്വാ​സ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ്​ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ ദി​വ​സ​വും കോ​ണ്‍​സു​ലേ​റ്റി​നു​ മു​ന്ന​ി​ല്‍ ത​ടി​ച്ചു​കൂ​ടു​ന്ന​ത്. എ​ന്നാ​ല്‍, കോ​ണ്‍​സു​ലേ​റ്റി​നു​ള്ളി​ലേ​ക്ക്​ ക​യ​റാ​നോ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ സം​സാ​രി​ക്കാ​നോ ക​ഴി​യാ​തെ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണി​വ​ര്‍. ര​ജി​സ്​​റ്റ​ര്‍ […]

Breaking News