‘അമേരിക്ക ഓണ്‍ ലൈന്‍’ – ബ്രിട്ടീഷ് കൈരളി എക്സ്ക്ലുസിവ് ഇന്ന് മുതല്‍ (എപ്പിസോഡ് 1)

അമേരിക്കയില്‍ നിന്നുള്ള വിവിധ പത്ര പ്രവര്‍ത്തകരെ ഒരുമിച്ചു കൂട്ടികൊണ്ട് ‘അമേരിക്ക ഓണ്‍ ലൈന്‍’ എന്ന പേരില്‍ ബ്രിട്ടീഷ് കൈരളി ഒരു സെഗ് മെന്‍റ് ആരംഭിക്കുന്നു. ഇനി മുതല്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്താ വിശേഷങ്ങള്‍ ബ്രിട്ടീഷ്‌ കൈരളി വായനക്കാര്‍ക്ക് അറിയാനാകും. ഇന്ന് ആര്‍ഷ അഭിലാഷ് നമ്മോടൊപ്പം ചേരുന്നു.

Next Post

സൗദിയില്‍ രോഗ വ്യാപനം തടയാന്‍ പുതിയ മുന്‍കരുതല്‍ നടപടികള്‍

Thu Jun 4 , 2020
ജിദ്ദ: കോവിഡ്​ പശ്ചാത്തലത്തില്‍ കര്‍ഫ്യുവില്‍ ഭാഗിക ഇളവ്​ വരുത്തി ജനജീവിതം സാധാരണ നിലയിലേക്ക്​ കൊണ്ടുവരുന്നതി​നും രോഗ വ്യാപനം തടയുന്നതിനും കൂടുതല്‍ സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ജൂണ്‍ 20 (ശവ്വാല്‍ 28) വരെ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളാണ്​ ഏതൊക്കെയെന്ന്​ പ്രഖ്യാപിച്ചിരിക്കുന്നത്​. മെയ്​ 20 (ശവ്വാല്‍ ആറ്​) മുതല്‍ വിവിധ മേഖലകളില്‍ പാലിക്കേണ്ട നിരവധി മുന്‍കരുതല്‍ നടപടി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇതി​​െന്‍റ തുടര്‍ച്ചയായാണ്​ ഇപ്പോള്‍ കൂടുതല്‍ […]

Breaking News