ബ്രിട്ടന്‍ കെഎംസിസി ഓണ്‍ലൈന്‍ ഷഹീന്‍ ബാഗ് ജൂണ്‍ 13ന് ശനിയാഴ്ച 5 മണിക്ക്; ഇ ടി മുഹമ്മദ്‌ ബഷീര്‍ എം.പി പങ്കെടുക്കുന്നു

ബ്രിട്ടന്‍ കെഎംസിസി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഷഹീന്‍ ബാഗ് ജൂണ്‍ 13ന് ശനിയാഴ്ച 5 മണിക്ക് നടക്കും. ഇ ടി മുഹമ്മദ്‌ ബഷീര്‍ എം.പി, ഡല്‍ഹി കെ എം സി സി പ്രസിഡണ്ട്‌ ഹാരിസ് ബീരാന്‍, യൂത്ത് ലീഗ് നാഷണല്‍ സെക്രട്ടറി സി.ടി.സുബൈര്‍ എന്നിവര്‍ പങ്കെടുക്കും.

Next Post

വയോധികന്റെ കൈയും കാലും കിടക്കയില്‍ കെട്ടിയിട്ട് ആശുപത്രി അധികൃതര്‍; ചികിത്സയുടെ പണമടച്ചില്ലെന്ന കാരണത്താലാണ് ഈ ക്രൂരത

Mon Jun 8 , 2020
ഭോപ്പാല്‍: ചികിത്സയ്ക്ക് പണം നല്‍കാതിരുന്നതിന്റെ പേരില്‍ വയോധികനെ കെട്ടിയിട്ട് മധ്യപ്രദേശിലെ ആശുപത്രി അധികൃതര്‍. അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കൈകാലുകള്‍ കെട്ടിയിട്ടത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. മധ്യപ്രദേശിലെ ഷാജപൂര്‍ ജില്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക് നേരെയാണ് പരാതി ഉയര്‍ന്നത്. 11000 രൂപയുടെ ബില്‍ അടയ്ക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് വയോധികനെ കിടക്കയില്‍ കെട്ടിയിട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് […]

You May Like

Breaking News