Next Post

മടങ്ങിവരുന്നവരെ മാടിവിളിച്ച്‌​ യു.എ.ഇ

Fri Jun 12 , 2020
ദു​ബൈ: കോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ പ്ര​വാ​സി​ക​ള്‍​ക്ക്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​പോ​കു​ന്ന​തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നൊ​പ്പം, മ​ട​ങ്ങി​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക്​ സ്വാ​ഗ​ത​മോ​തി യു.​എ.​ഇ. മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന്​ ര​ണ്ടു​ല​ക്ഷം പേ​രെ യു.​എ.​ഇ​യി​ല്‍ എ​ത്തി​ക്കാ​നാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഖാ​ലി​സ്​ അ​ബ്​​ദു​ള്ള ബെ​ല്‍​ഹൂ​ല്‍ പ​റ​ഞ്ഞു. കു​ടും​ബ​ങ്ങ​ളെ തി​രി​ച്ചെ​ത്തി​ക്കു​ക എ​ന്ന​താ​ണ്​ അ​ടു​ത്ത ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന​ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഇ​തി​​​െന്‍റ ഭാ​ഗ​മാ​യി റ​സി​ഡ​ന്‍​റ്​ വി​സ​ക്കാ​ര്‍​ക്ക്​ യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്താ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ 31,000 പേ​ര്‍ തി​രി​ച്ചെ​ത്തി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി കൂ​ടു​ത​ല്‍ പേ​ര്‍​ക്ക്​ അ​നു​മ​തി […]

Breaking News

error: Content is protected !!