ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള അടുത്ത വിമാനം ജൂണ്‍ 18ന്; ജൂണ്‍ 15 മുതല്‍ ഇന്ത്യയിലേക്ക്‌ ദിവസേന രണ്ടു വിമാനങ്ങള്‍ !

ലണ്ടന്‍: ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള അടുത്ത വിമാനം ജൂണ്‍ 18ന് തിരിക്കും. ജൂണ്‍ 21ന് ഷെഡ്യൂള്‍ ചെയ്ത വിമാനം ക്യാന്‍സല്‍ ആക്കിയതിന് പകരമാണ് 18ലെ എയര്‍ ഇന്ത്യ സര്‍വീസ്. ജൂണ്‍ 15 മുതല്‍ ജൂണ്‍ 30വരെ ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങള്‍ വീതം സര്‍വീസ് നടത്തും. ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ആണ് ഇത് സംബന്ധമായ വിവരങ്ങള്‍ ട്വിറ്റെറിലൂടെ പുറത്തു വിട്ടത്.

Next Post

ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര്‍ പ്ലാ​സ്​​മ ദാ​നം ചെ​യ്​​തു; കോ​വി​ഡ്​ ഭേ​ദ​മാ​യ 33 ജീ​വ​ന​ക്കാ​രാ​ണ് പ്ലാ​സ്​​മ ദാ​നം ചെ​യ്​​തത്

Tue Jun 9 , 2020
മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ഭേ​ദ​മാ​യ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര്‍ പ്ലാ​സ്​​മ ദാ​നം ചെ​യ്​​തു. ര​ക്​​ത​ബാ​ങ്ക്​ സേ​വ​ന വി​ഭാ​ഗ​ത്തി​​െന്‍റ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച്‌​ 33 ജീ​വ​ന​ക്കാ​രാ​ണ്​ പ്ലാ​സ്​​മ ദാ​ന​ത്തി​ന്​ മു​ന്നോ​ട്ടു​വ​ന്ന​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െന്‍റ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക്​ അ​നു​സ​രി​ച്ച്‌​ ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും പ്ലാ​സ്​​മ ദാ​നം ചെ​യ്​​ത​താ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര ആ​വ​ശ്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ്​ പ്ലാ​സ്​​മ ദാ​ന​ത്തി​ന്​ അ​ഭ്യ​ര്‍​ഥി​ച്ച​ത്. ഒ ​പോ​സി​റ്റി​വ്, എ ​പോ​സി​റ്റീ​വ്, ബി ​പോ​സി​റ്റീ​വ്, എ.​ബി പോ​സി​റ്റീ​വ്​ ര​ക്​​ത​ഗ്രൂ​പ്പു​ക​ള്‍ ഉ​ള്ള​വ​രോ​ടാ​യി​രു​ന്നു പ്ലാ​സ്​​മ ദാ​ന​ത്തി​നു​ള്ള അ​ഭ്യ​ര്‍​ഥ​ന.

Breaking News