Next Post

പലായനം - കവിത

Wed Jun 10 , 2020
-സല്‍മ ജസീര്‍- ഭയമേറി വിറയാർന്ന് പിടയുന്ന പ്രാണനുംപൈദാഹമേറ്റം നിറഞ്ഞുള്ള മേനിയുംപകരമായില്ലാത്ത നോവിന്റെ ഭാണ്ഡവുംനെഞ്ചോട് ചേർത്തെങ്ങോ പായുന്ന പാവകൾ അമ്മതൻ മാറിൽ മയങ്ങും കിടാങ്ങളിൽക്ഷണമിൽ സ്തനങ്ങൾ ചുരത്തി പാഷാണംപതറിത്തെറിച്ചാ ഇരുട്ടിന്റെ ചോട്ടിൽപതിയാതിരിക്കാൻ മതിൽ കെട്ടു ചാടിയോർ കരളുള്ള മർത്യന്നു കാണാൻ കഴിയാത്തകൈവിരൽ തുമ്പിൽ നിറഞ്ഞുള്ള മൃത്യുകൾകൊടുതികൾ പേടിച്ചു വാവിട്ടലർന്നവർകനിവിന്റെ നീർ തേടി കാതങ്ങൾ താണ്ടിയോർ നിൽക്കാൻ മറന്നവരുമോടി ത്തകർത്തുനിറമുള്ള പൂക്കളും നിണമാൽ നിറഞ്ഞുനിളയും നിരങ്ങളും നീളേ നടന്നുനിഷയും വെളിച്ചവും ഇല്ലാതലഞ്ഞു ചെയ്തുപോയപരാത […]

Breaking News