‘ അച്ഛന്‍ മകനെയും മകന്‍ അച്ഛനെയും മുറിയില്‍ പൂട്ടിയിടാറുണ്ട്’, ജയമോഹന്‍റെ കൊലപാതകത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വേലക്കാരി

തിരുവനന്തപുരം: കൊല്ലപ്പെട്ട രഞ്ജിട്രോഫി ക്രിക്കറ്റ് താരം ജയമോഹന്‍ തമ്ബിയും മൂത്തമകന്‍ അശ്വിനും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് വീട്ടുവേലക്കാരിയായ അനിതയുടെ വെളിപ്പെടുത്തല്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒന്നരവര്‍ഷമായി അച്ഛനും മകനും തമ്മില്‍ തര്‍ക്കം പതിവാണ്.

ഇരുവരും മദ്യപിച്ച്‌ പരസ്പരം അടികൂടാറുണ്ട്.ആഴ്ചയില്‍ ഒരു ദിവസമാണ് വീട് വൃത്തിയാക്കാന്‍ പോകാറുള്ളത്. വെള്ളിയാഴ്ചയാണ് അവസാനമായി ജോലിക്ക് പോയത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ജയമോഹന്‍ തമ്ബിയെ കണ്ടിരുന്നു. വാഹനത്തിന്റെ താക്കോലിനും എ.ടി.എം കാര്‍ഡിനുമൊക്കെയാണ് വഴക്കിടാറുള്ളത്. വീട്ടിലെ മുറിക്ക് വേണ്ടിയും തര്‍ക്കങ്ങളുണ്ടാകാറുള്ള ഇവിടെ ചിലപ്പോള്‍ അച്ഛന്‍ മകനെയും മകന്‍ അച്ഛനെയും മുറിയില്‍ പൂട്ടിയിടാറുണ്ടെന്നും അനിത വെളിപ്പെടുത്തി.

Next Post

പൗ​ര​ത്വ​സ​മ​ര നാ​യി​കക്ക്​ വെള്ളിയാഴ്ച മംഗല്യം; ജയിലില്‍നിന്നിറങ്ങിയ ഇശ്റത്തിന് ഒരാഴ്ച മധുവിധു

Thu Jun 11 , 2020
ന്യൂ​ഡ​ല്‍ഹി: യു.​എ.​പി.​എ ചു​മ​ത്ത​പ്പെ​ട്ട പൗ​ര​ത്വ​സ​മ​ര നാ​യി​ക​യും കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ ഇ​ശ്റ​ത്​ ജ​ഹാ​ന്‍ അ​റ​സ്​​റ്റി​ലാ​യി 75 ദി​വ​സ​ത്തി​നു​ശേ​ഷം ബു​ധ​നാ​ഴ്ച രാ​വി​ലെ തി​ഹാ​ര്‍ ജ​യി​ലി​ല്‍നി​ന്നി​റ​ങ്ങി. കോ​ട​തി ക​നി​ഞ്ഞു​ന​ല്‍കി​യ 10 ദി​വ​സ​ത്തെ ജാ​മ്യം​കൊ​ണ്ട് വെ​ള്ളി​യാ​ഴ്ച മം​ഗ​ല്യ​വും ഒ​രാ​ഴ്ച​കൊ​ണ്ട് മ​ധു​വി​ധു​വും തീ​ര്‍ത്ത് വീ​ണ്ടും തി​ഹാ​ര്‍ ജ​യി​ലി​ലേ​ക്കു തി​രി​ച്ചു​പോ​കും. ജാ​മി​അ ന​ഗ​റി​ലെ ബി​സി​ന​സു​കാ​ര​നാ​ണ് വ​ര​ന്‍. പൗ​ര​ത്വ​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് യു.​എ.​പി.​എ ചു​മ​ത്തി ജ​യി​ലി​ലി​ട്ട ഡ​ല്‍ഹി​യി​ലെ അ​ഭി​ഭാ​ഷ​ക​കൂ​ടി​യാ​യ വ​നി​ത കോ​ണ്‍ഗ്ര​സ് നേ​താ​വ് ഇ​ശ്റ​ത്​ ജ​ഹാ​ന് വി​വാ​ഹി​ത​യാ​കാ​ന്‍ 30 ദി​വ​സ​ത്തെ ജാ​മ്യം […]

You May Like

Breaking News

error: Content is protected !!